സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന മന്ദഹാസം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 286 പേര്‍ കൃത്രിമ ദന്തനിരകളിലൂടെ പുഞ്ചിരി തൂകി. ദേശീയ ദന്തദിനത്തോടനുബന്ധിച്ചാണ് ജില്ലാ സാമൂഹ്യനീതി ഓഫീസ് കണക്ക് വ്യക്തമാക്കിയത്. 60 വയസിന് മുകളിലുള്ള ദാരിദ്ര…
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും നിയമാവബോധം നല്‍കുന്ന പാരാ ലീഗല്‍ വൊളന്റിയേഴ്സിന്റെ സേവനം ഇനിമുതല്‍ അപ്രതീക്ഷിത ദുരന്തസാഹചര്യങ്ങളിലും തുണയാവും. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അഗ്‌നിരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച കമ്മ്യൂണിറ്റി റെസ്‌ക്യു വൊളന്റിയര്‍ സംഘത്തിന്റെ…
സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച കേരളത്തിന്റെ കലാഗ്രാമമായ വെള്ളിനേഴിയില്‍ വിനോദ സഞ്ചാര വകുപ്പ് രണ്ടു കോടി ചെലവില്‍ പൂര്‍ത്തീകരിച്ച സാംസ്‌കാരിക സമുച്ചയം പി.കെ ശശി എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ടൂറിസം രംഗത്ത് കേരളത്തിന്റെ അനന്ത സാധ്യതകള്‍…
കുടുംബശ്രീ കെട്ടിട നിര്‍മ്മാണ സംഘം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കെ.ബാബു എം.എല്‍.എ കുടുംബത്തിന് കൈമാറി. കൊല്ലങ്കോട് ബ്ലോക്കിലെ ആദ്യ വനിതാ കെട്ടിട നിര്‍മ്മാണ ഗ്രൂപ്പിന്റെ പരിശീലനത്തിന്റെ ഭാഗമായാണ് വീട് നിര്‍മ്മിച്ചത്. കൊല്ലങ്കോട് പഞ്ചായത്തില്‍ നിന്നും…
ജില്ലാതല ബാങ്കിങ് അവലോകനം ചേര്‍ന്നു നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബാങ്കുകള്‍ കാര്‍ഷിക മേഖലയ്ക്ക് നല്‍കിയത് 5263 കോടിയുടെ വായ്പ. 4789 കോടിയുടെ വാര്‍ഷിക ലക്ഷ്യത്തെ മറികടന്നാണ് കാര്‍ഷിക മേഖലയിലെ വായ്പാ വിതരണത്തില്‍…
ജില്ലയില്‍ ജനുവരി ഒന്നിന് നടന്ന പട്ടയമേളയില്‍ പട്ടയം സ്വീകരിക്കാന്‍ കഴിയാത്ത അട്ടപ്പാടിയിലെ 647 ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കേരള ഷ്യെൂള്‍ഡ് ട്രൈബസ് ആക്ട് പ്രകാരമുള്ള പട്ടയം, 200 കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം കൈവശ രേഖയും…
പ്രളയാനന്തര കേരളത്തിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭവന നിര്‍മാണ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ''നവകേരളത്തിനു പുതിയ ഭവന സാക്ഷരത'' വിഷയത്തിലുള്ള ഏകദിന ശില്‍പശാല…
പഞ്ചാബില്‍ നിന്നും കൊണ്ടുവന്ന രണ്ട് സഹിവാള്‍ പശുക്കള്‍ ഉള്‍പ്പെടെ നാല് പശുക്കള്‍ വളരുന്ന ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ വിളയോടിയിലെ വീട്ടില്‍ നിന്നും ജില്ലയിലെ കന്നുകാലി സെന്‍സസിന് തുടക്കമായി. കര്‍ഷകര്‍, ക്ഷീര സഹകരണ സംഘം…
കടുത്ത ചൂടില്‍ നിന്നും രക്ഷയേകാന്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ഭാഗ്യക്കുറി വിതരണക്കാര്‍ക്ക് ബീച്ച് അംബ്രല്ല വിതരണം നടത്തി. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് വഴിയോര ഭാഗ്യക്കുറി വില്‍പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ബീച്ച് അംബ്രല്ല വിതരണം…
സിനുവിന് കൈത്താങ്ങായി ജില്ലാ പഞ്ചായത്ത്. വിധവയും മൂന്നു കുട്ടികളുടെ അമ്മയുമായ സിനു ഇനി ഓട്ടോ ഡ്രൈവറാകും. ജില്ലാ പഞ്ചായത്ത് സബ്സിഡിയോടെ നല്‍കുന്ന ഓട്ടോ മുതുതല സ്വദേശി സിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയില്‍ നിന്നും…
