സ്ത്രീ സ്വാതന്ത്ര്യം ഭരണഘടയുടെ ഭാഗമാണെന്ന് പട്ടികജാതി-വര്‍ഗ പിന്നാക്ക നിയമസംസ്‌കാരിക പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എ കെ ബാലന്‍. 82 മത് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ അധ്യക്ഷ സ്ഥാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷം സമാപിച്ചു സമൂഹത്തില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക സാമൂഹിക, സാമ്പത്തിക അസമത്വം തച്ച്തകര്‍ക്കണമെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക മേഖലയുടെ മുന്നേറ്റങ്ങളെ മുടക്കുന്ന ചിലവര്‍…
മണ്ണൊലിപ്പും മലയിടിഞ്ഞതു മൂലം നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ധനസഹായം തുക കാര്യക്ഷമമായി വിതരണം ചെയണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. പ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനര്‍ ജീവനവും പുനരുദ്ധാരണവും…
പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14ന് നടക്കുന്ന ശിശുദിനാഘോഷ യാത്ര കുട്ടികളുടെ പ്രധാനമന്ത്രിയായ പാര്‍വണയും പ്രഥമ പുരുഷനായ ശബരീഷും നയിക്കും. നവംബര്‍ 14ന് രാവിലെ 9 മണിക്ക് മോയന്‍ എല്‍പി സ്‌കൂളില്‍ നിന്നും…
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മൂന്നാം ദിവസം കേരളത്തിന്റെ സാമൂഹ്യസാമുദായികസാംസ്‌കാരിക മേഖലകളുമായി ബന്ധപ്പെട്ട് 'കേരളം ഇന്നലെ, ഇന്ന്' എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓഡിയോ വിഷ്വല്‍ പ്രശ്നോത്തരി നടത്തി.…
തരൂര്‍ നിയോജകമണ്ഡലം എം എല്‍ എയുടെ എസ് ടി എഫ് എം എല്‍ എ പദ്ധതി, കിഫ്ബി, ആസ്തിവികസന പദ്ധതി, ബഡ്ജറ്റ് വിഹിതം, വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി, അംബേദ്കര്‍ ഗ്രാമം പദ്ധതി, എസ്സി കോര്‍പ്പസ്…
കേരളത്തിന്റെ ഇന്നലെകളെക്കുറിച്ചും നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുളള പോരാട്ടങ്ങളേയും നവോത്ഥാനനായകരേയും കുറിച്ച 'ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം' എന്ന മുന്നറിയിപ്പ് പുതുതലമുറയ്ക്ക് നല്‍കി പാലക്കാടന്‍ കവിതക്കൂട്ടവും കഥാക്കൂട്ടവും കഥകളും കവിതകളും അവതരിപ്പിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ് 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട്…
ക്യാന്‍വാസില്‍ ചായക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ നവോത്ഥാനമൂല്യങ്ങള്‍ കോര്‍ത്തിണക്കിയ നവോത്ഥാന സമൂഹ ചിത്രരചന ശ്രദ്ധേയമായി. ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രണ്ടാംദിനം ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ പാലക്കാട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച നവോത്ഥാന സമൂഹ ചിത്രരചന…
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പ് തയ്യാറാക്കിയ 'തമസോമ ജ്യോതിര്‍ഗമയ' ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി എ.കെ ബാലന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. സി.പി.പ്രമോദ് നിര്‍വഹിച്ചു. ഒ.വി.വിജയന്‍ സ്മാരക സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം…
ജാതിമതം മറികടന്ന് തുല്യതയ്ക്ക് വേണ്ടിയുള്ള സമര പോരാട്ടങ്ങളുടെ നേര്‍ക്കാഴ്ചയായി ചരിത്ര പുരാരേഖ പ്രദര്‍ശനം. ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സാംസ്‌കാരിക പുരാവസ്തു പുരാരേഖ വിദ്യാഭ്യാസ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,…
