പാലക്കാട് ജില്ലാ അദാലത്തിലെ പരാതിക്കാരിയായ സ്ത്രീക്ക് തന്റെ പതിനഞ്ചുകാരനായ മകന്റെ പിതൃത്വം തെളിയിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. സ്‌കൂള്‍ പ്രിന്‍സിപ്പാളാണ് എതിര്‍കക്ഷി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് ഡി.എന്‍.എ. പരിശോധന…
ജില്ലയിലെ നെല്ല് സംഭരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി യോഗം ചേര്‍ന്നു നെല്ല് സംഭരണത്തിന് കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഉത്പന്നം പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കുന്നത് വരെയുള്ള സാങ്കേതിക പ്രക്രിയകള്‍ സുതാര്യമാക്കണമെന്ന് ജില്ലയിലെ നെല്ല്…
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി അവകാശ നിയമം 2016 എന്ന വിഷയത്തില്‍ ഗവ. ജീവനക്കാര്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി.…
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാരായ 83 വയോജനങ്ങള്‍ക്കാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,56,900 രൂപ ചെലവില്‍ കട്ടില്‍ വിതരണം നടത്തിയത്. കണ്ണമ്പ്ര…
കോങ്ങാട് മണിക്കശ്ശേരി എ.ആര്‍.ഡി 56-ാം നമ്പര്‍ റേഷന്‍കടയുടെ സമീപത്ത് കെ-സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത് അധ്യക്ഷനായ പരിപാടിയില്‍ വി. സേതുമാധവന്‍,…
കേരളത്തിൽ സമഗ്രമായ നഗരവികസന നയം ഉണ്ടാകണം എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നഗര വികസന നയം ആവിഷ്‌കരിക്കുന്നതിനായി അർബൻ കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും വൈകാതെ അർബൻ…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് ഓങ്ങല്ലൂരില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി പകര്‍ച്ചവ്യാധി നിയന്ത്രിക്കാനും പ്രതിരോധിക്കാനുമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ഇത് വളരെ പ്രശംസനീയാര്‍ഹമാണെന്നും…
അഞ്ച് അങ്കണവാടികളുടെയും നെല്ലിക്കാട് സ്മാര്‍ട്ട് അങ്കണവാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സ്മാര്‍ട്ട് അങ്കണവാടികളിലൂടെ കുഞ്ഞുങ്ങളുടെ സമഗ്രമായ വളര്‍ച്ചയും വികസനവുമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 250…
അദാലത്ത് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും ' താലൂക്ക് തല പരാതി പരിഹാര…
അട്ടപ്പാടി മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, ഇക്കോ ഫാം, മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചുപൂട്ടാന്‍ അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ നിര്‍ദേശം നല്‍കി. അട്ടപ്പാടി,…
