ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും സംയുക്തമായി ഉദ്ഘാടനം ചെയ്തു മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉറവിട മാലിന്യസംസ്‌കരണ ഉപാധികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച…
മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ താലൂക്ക് തലത്തില്‍ നടന്നുവരുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് മെയ് 25 രാവിലെ 10 ന് പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തില്‍…
കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരമാക്കുന്നതിന് മുന്നോടിയായി 14 ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത ക്ലാസുകളുടെ ഉദ്ഘാടനം ജില്ലയിലെ മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…
മണ്ണാര്‍ക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു കഴിഞ്ഞ നാല് അദാലത്തുകളിലായി സാധാരണക്കാരായ ഒട്ടേറെ ജനങ്ങളുടെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കരുതലും കൈത്താങ്ങും…
ഒറ്റപ്പാലം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്നും കാലതാമസമില്ലാതെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ന്യായമായ ആവശ്യമാണ് പരാതി പരിഹാര അദാലത്തിന്റെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ്…
മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ പിഴയും ക്രിമിനല്‍ നടപടി സ്വീകരിക്കും അകത്തേത്തറ മാരിയമ്മന്‍ കോവിലിന് സമീപം കല്ലേക്കുളങ്ങരയില്‍ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന കുളത്തിലെ മാലിന്യം ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാനും അതിന്റെ ചെലവ് ഉടമസ്ഥനില്‍ നിന്ന് ഈടാക്കാനും…
മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതനായ 10 വയസ്സുകാരന്‍ അര്‍ജുന് ബി.പി.എല്‍ കാര്‍ഡ് അനുവദിക്കാനും ജില്ലാ ആശുപത്രിയില്‍ തുടര്‍ ചികിത്സ സൗകര്യം ഒരുക്കാനും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പാലക്കാട് താലൂക്ക് തല…
പട്ടികവര്‍ഗ്ഗ പട്ടികജാതി വര്‍ഗ്ഗക്കാരുടെ വീടുകളിലെല്ലാം വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പാലക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ പരാതികള്‍…
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിദ്യാഭ്യാസ രീതികളും കാഴ്ചപ്പാടുകളും മാറിയതായും ക്ലാസ്മുറികള്‍ സ്മാര്‍ട്ടാക്കിയും വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിച്ചും…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ചിറ്റൂര്‍, ഷൊര്‍ണൂര്‍ നഗരസഭകളില്‍ പ്രദര്‍ശനം നടന്നു. ജൂണ്‍ അഞ്ചിന് നഗരസഭയെ മാലിന്യമുക്ത പ്രദേശമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികള്‍…
