പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങളും കലാലയങ്ങളും തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്ത വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. അധ്യാപകരും, രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങളും…

വനിതകളെ ശാരീരികമായും മാനസികമായും സ്മാര്‍ട്ടാക്കാന്‍ വനിതാ ജിംനേഷ്യം ഒരുക്കി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്. 2021- 22 വര്‍ഷത്തെ വനിതാ സംരംഭക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ ജിംനേഷ്യം യാഥാര്‍ത്ഥ്യമാക്കിയത്. മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്…

ശുദ്ധജലം ലഭ്യമാക്കാന്‍ ജില്ലയില്‍ നൂതന പദ്ധതികള്‍: ഒരു വര്‍ഷത്തിനിടെ ഭൂജലവകുപ്പ് നിര്‍മിച്ച് നല്‍കിയത് 45 കുഴല്‍ കിണറുകള്‍ വേനല്‍ക്കാലത്ത് ഉള്‍പ്പെടെ ശുദ്ധജലക്ഷാമം നേരിടുന്ന മേഖലകളിലെ കുടുംബങ്ങള്‍ക്ക് സൗജന്യമായി കുഴല്‍ കിണറുകള്‍ നിര്‍മിച്ച് നല്‍കി ഭൂജല…

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ചുള്ള വിവാദം അനാവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാവരെയും സംയോജിപ്പിച്ച് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ സംസ്ഥാനത്ത്…

കൈപ്പിനിക്കടവ് പാലം ഗതാഗതത്തിനായി തുറന്നു നൽകുന്നതിൻ്റെയും മുട്ടിക്കടവ് പാലം പുനര്‍നിര്‍മാണത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാത ആറുവരിപ്പാതയാക്കുന്ന പ്രവൃത്തികൾ 2025 നകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ…

കോട്ടക്കുന്നിലെത്തുന്ന സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കി മിറാക്കിള്‍ ഗാര്‍ഡന്‍. സമഗ്ര മാസ്റ്റര്‍ പ്ലാനിലുള്‍പ്പെടുത്തി നിര്‍മിച്ച കോട്ടക്കുന്ന് മിറാക്കിള്‍ ഗാര്‍ഡന്‍ ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. കോട്ടയുടെ രീതിയിലാണ് പൂന്തോട്ടത്തിന്റെ കവാടം തയ്യാറാക്കിയിട്ടുള്ളത്. ടിക്കറ്റെടുത്ത് അകത്ത് പ്രവേശിക്കുന്നതോടെ…

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തി വെസ്റ്റ് ബംഗാള്‍ ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. 46 ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. അതില്‍…

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം.രാത്രി എട്ടിന് നടത്താന്‍ നിശ്ചയിച്ച മത്സരങ്ങള്‍ ആരാധകരുടെ പ്രത്യേക ആവശ്യം പരിഗണിച്ച് രാത്രി 8.30 ലേക്ക് മാറ്റി. നോമ്പ് തുറന്നതിന് ശേഷം ആരാധകര്‍ക്ക്…

വിപുലമായ സംഘാടക സമിതി രൂപീകരിച്ചു തിരൂര്‍ മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നു. ഭാഷാപിതാവിന്റെ മണ്ണ് ആതിഥ്യമരുളുന്ന ജനകീയോത്സവത്തിനായി ഇന്നലെ (ഏപ്രില്‍ 26) വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എ.ഡി.എം എന്‍.എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ തിരൂര്‍ തുഞ്ചന്‍…

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ യോഗ്യതക്കായി കേരളം ഇന്നിറങ്ങും. വൈകീട്ട് എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി. മേഘാലയക്കെതിരായുള്ള മത്സരത്തിലേറ്റ അപ്രതിക്ഷിത സമനില കേരളത്തിന്റെ…