കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളുകള്‍ പരിശോധിച്ചു. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേന്‍മയും സൗകര്യങ്ങളുമെല്ലാം സംഘം വിലയിരുത്തി. ഡി.ഡി.ഇ സി.രമേശ്, നൂണ്‍ മീല്‍…
ഉദ്ഘാടന ദിവസം പൊതുജനങ്ങള്‍ക്ക് ജയില്‍ സന്ദര്‍ശിക്കാം തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ജൂണ്‍ 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടനദിവസം പൊതുജനങ്ങള്‍ക്ക് ജയില്‍ സന്ദര്‍ശിക്കാനുള്ള അവസരം നല്‍കുമെന്ന് ജയില്‍ അധികൃതര്‍…
ഉത്തരവാദിത്തമത്സ്യബന്ധനം, കടൽസുരക്ഷ ബോധവൽക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു മത്സ്യബന്ധന മേഖലയിൽ അപകടരഹിതമായ വർഷമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ താനൂർ…
പരിസ്ഥിതി ദിനാചരണ ഉദ്ഘാടനവും ഇടശ്ശേരി സ്മൃതി വന തൈ നടീലും മന്ത്രി നിര്‍വഹിച്ചു മരങ്ങള്‍ നട്ടാല്‍ മാത്രം പോരാ അവ പരിപാലിക്കാനും സമയം കണ്ടെത്തണമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. തവനൂര്‍ പ്രതീക്ഷാഭവനില്‍ നടന്ന…
മലപ്പുറം ജില്ലയെ പരിസ്ഥിതി സൗഹാർദമാക്കാൻ 'കാർബൺ ന്യൂട്രൽ മലപ്പുറം' എന്ന ആശയം അഞ്ച് വർഷം കൊണ്ട് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി…
ഇ.ടി മുഹമ്മദ് ബഷീർ എം. പി ഉദ്ഘാടനം ചെയ്തു കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 'കുളിർമ' പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. വാഴയൂർ ഗ്രാമപഞ്ചായത്തിലെ സാഫി കോളജ് അങ്കണത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി മാവിൻതൈ…
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 19 ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി. രണ്ടാം…
വർഷങ്ങളോളം യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾ രണ്ടു സമയങ്ങളിൽ ആയി പ്രവർത്തിച്ച എടവണ്ണ സീതിഹാജി സ്മാരക ഗവ. ഹൈസ്കൂൾ ഇനി പൂർണ സമയം പ്രവർത്തിക്കുന്ന വിദ്യാലയമായി മാറും.സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി കിഫ്ബി പദ്ധതിയിൽ അനുവദിച്ച…
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 19 ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് (മെയ് 30) വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ പൊതു വിദ്യാഭ്യാസ…
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 19 സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി ഹൈടെക്കാവുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മെയ് 30ന് വൈകീട്ട് 3.30ന്…
