താനൂർ കുടിവെള്ളപദ്ധതിയുടെ ഭാഗമായി താനാളൂർ പഞ്ചായത്തിന്റെ പൈപ്പ്ലൈൻ ശൃംഖലയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു നാടിന്റെ വികസനത്തിനൊപ്പം മുഴുവൻ ജനങ്ങളും ഒരുമിച്ചു നിൽക്കണമെന്ന് കായികവകുപ്പ്മന്ത്രി വി. അബ്ദുറഹിമാൻ. താനൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പൂർത്തീകരിച്ച…
കാന്‍സറിനെ പ്രതിരോധിക്കാന്‍ സമഗ്ര കര്‍മപദ്ധതി തയ്യാറായി. കാന്‍സര്‍ പ്രതിരോധത്തിനായി വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ല കലക്ടര്‍ വി ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല കാന്‍സര്‍ പ്രതിരോധ സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.…
യുവതലമുറ ആഗ്രഹിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കായികരംഗത്ത് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ഇതിനായി പ്രൈമറിതലം മുതല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കായികപഠനം ഉള്‍പ്പെടുത്തും. പഞ്ചായത്ത് തലത്തില്‍ ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും.…
ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്തൃ പട്ടികയുടെ ആദ്യ കരട് പട്ടികയില്‍ ജില്ലയില്‍ നിന്ന് 46,910 കുടുംബങ്ങള്‍. ഭൂമിയുള്ള ഭവന രഹിതര്‍ വിഭാഗത്തില്‍ 32,154 കുടുംബങ്ങളും ഭൂരഹിത ഭവനരഹിതര്‍ വിഭാഗത്തില്‍ 14,756 കുടുംബങ്ങളുമാണ്…
വി.അബ്ദുറഹിമാൻ വിതരണോദ്ഘാടനം നിർവഹിച്ചു നിലമ്പൂർ നഗരസഭ നടപ്പിലാക്കി വരുന്ന ഹരിതകാന്തി പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ആറായിരത്തോളം കുടുംബങ്ങൾക്കുള്ള സൗജന്യ ബയോ ബിൻ വിതരണോദ്ഘാടനം നിലമ്പൂർ നഗരസഭയിൽ സംസ്ഥാന ഹജ്ജ് - കായിക വകുപ്പ് മന്ത്രി…
തവനൂർ സെൻട്രൽ പ്രിസൺ ആൻ്റ് കറക്ഷൻ ഹോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തടവിൽ കഴിയുന്നവരെ സ്ഥിരം കുറ്റവാളികളായി നിലനിർത്തുന്നതിന് പകരം ശിക്ഷാകാലയളവ് തിരുത്തൽ പ്രക്രിയക്കുള്ളതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തവനൂർ സെൻട്രൽ പ്രിസൺ ആൻ്റ്…
നിയമം ലംഘിച്ചാല്‍ ബോട്ടുകള്‍ പിടിച്ചെടുക്കും ട്രോളിങ് നിരോധനം ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ പൂര്‍ണ സജ്ജീകരണം. കേരള മറെന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ട് പ്രകാരം 52 ദിവസത്തേക്കുള്ള ട്രോളിങ് നിരോധനം ഇന്ന് (ജൂണ്‍…
അമരമ്പലം റെസിഡന്‍ഷ്യല്‍ ഷെല്‍ട്ടര്‍ ഹോസ്റ്റല്‍ കെട്ടിട ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു സമഗ്ര ശിക്ഷാ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഗോത്രവിഭാഗ കുട്ടികള്‍ക്കായി ഉള്ളാട്…
ആദിവാസി ഉന്നമനത്തിനായി ചെലവഴിക്കുന്നത് മൂന്നു കോടിയോളം രൂപ ചാലിയാര്‍, അമരമ്പലം, കരുളായി, മൂത്തേടം ഗ്രാമപഞ്ചയാത്തുകളിലെ 375 ആദിവാസി കുടുംബങ്ങള്‍ക്ക് സുസ്ഥിരവരുമാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നിലമ്പൂര്‍ മേഖലയിലെ ചാലിയാര്‍, അമരമ്പലം, കരുളായി, മൂത്തേടം ഗ്രാമപഞ്ചയാത്തുകളിലെ 375…
ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ആധുനിക ടര്‍ഫ് ഗ്രൗണ്ടിന് രണ്ട് കോടി ഹൈസ്‌കൂളിന് മൂന്ന് ഹൈടെക് കെട്ടിടങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമായി താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന്…
