തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളജില്‍ അറബിക് (എസ്.സി ഒ.ഇ.സി), ഗണിതം (എസ്.സി. എസ്.ടി) ഐ.പി എം.എ ഇംഗ്ലീഷ് (എസ്.ടി, ഒ.ബി.എക്‌സ്) വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 24ന് രാവിലെ 10ന്…

ജീവിത ക്ലേശമനുഭവിക്കുന്ന മുന്‍ കായികതാരങ്ങള്‍ക്ക് അവശ കായികതാര പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ അനുവദിക്കുന്നതിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60…

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള അംഗത്തിന്റെ തസ്തികയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍, അപേക്ഷ എന്നിവ ജില്ലാ സപ്ലൈ ഓഫീസ്, മലപ്പുറം, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര…

ചെറിയമുണ്ടം ഗവ.ഐ.ടി.ഐയില്‍ മെക്കാനിക് ഡീസല്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിയവും/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.…

ആസാദി കാ അമൃത മഹോത്സവിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി തിരുന്നാവായ എടക്കുളത്ത് കുളം നിര്‍മാണ പ്രവൃത്തിക്ക് തുടക്കംകുറിച്ചു. തിരുന്നാവായ റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ഭൂമിയില്‍…

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 22) 179 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 4.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,447…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 21) 203 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആർ. രേണുക അറിയിച്ചു. 4.55 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 198 പേര്‍ക്ക്…

മലപ്പുറം: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ച് സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ ആദ്യ ജില്ലാതല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍…

മലപ്പുറം: ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ബാലസംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍ക്കായി സിസിഐ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് മലപ്പുറം ക്ലബ് വണ്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പ്- ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്,…

മലപ്പുറം: സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘത്തിന്റെ നവീകരിച്ച ഐ.ടി ഓഫീസിന്റെയും പ്രവാസിസ് അക്കാദമിയുടെയും ഉദ്ഘാടനം മലപ്പുറത്ത് നടന്നു. പ്രവാസിസ് ലിമിറ്റഡ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ നവീകരിച്ച ഐ.ടി ഓഫീസിന്റെ ഉദ്ഘാടനം സഹകരണ…