മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ പങ്കാളിത്തത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ യാഥാര്‍ഥ്യമാക്കിയ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയായി…
മലപ്പുറം: ചേളാരി-ഒളകര-പെരുവള്ളൂര്‍റോഡില്‍ കൂമന്‍തോടിനു കുറുകെയുള്ള കൂമന്‍തൊടി പാലം പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം ഡിസംബര്‍ ആറ് മുതല്‍ നിരോധിക്കും. ആ കാലയളവില്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും ഒഴിവാക്കണം. പറമ്പില്‍ പീടിക ഭാഗത്തുനിന്നും…
മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍ ) ആവാസ് ദിവസ് ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് അഡ്വക്കേറ്റ് എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.…
മലപ്പുറം: ജില്ലയില്‍ 29 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് 5,19,345 രൂപ കടാശ്വാസമായി അനുവദിക്കുന്നതിന് സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മത്സ്യത്തൊഴിലാളി കടശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടത്തിയ…
മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 20) 215 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 4.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4830…
തവനൂര്‍ ഗവ. റസ്‌ക്യൂഹോമിലേക്ക് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. വനിതകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹിന്ദി സംസാരിക്കാനുള്ള കഴിവ് അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ 27നകം സൂപ്രണ്ട്, ഗവ. റസ്‌ക്യൂ ഹോം, തൃക്കണാപുരം .പി.ഒ, തവനൂര്‍,…
മലപ്പുറം: റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും കാര്‍ഡുടമകള്‍ക്ക് സിവില്‍ സപ്ലൈസ് വകുപ്പ് 'തെളിമ 2021' പദ്ധതിയിലൂടെ അവസരം നല്‍കുന്നു. ഡിസംബര്‍ 15 വരെ പൊതുജനങ്ങള്‍ക്ക് ഈ അവസരം ലഭിക്കും. റേഷന്‍കാര്‍ഡ്…
മലപ്പുറം: ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 140 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ കൂടി സംസ്ഥാന അഗ്നി രക്ഷാസേനയുടെ ഭാഗമായി. എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന പുതിയ സിവില്‍ ഡിഫന്‍സ് വളന്റിയര്‍ ടീമിന്റെ പാസിങ് ഔട്ട് പരേഡില്‍…
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 19) 191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 3.55 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 188 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം…
പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൊന്നാനി അങ്ങാടിയിലെ ഗതാഗത കുരിക്കിന് പരിഹാരം കാണാന്‍ പൊന്നാനി നഗരസഭ. നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക് ക്രമീകരണ സമിതി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. അവധി ദിവസങ്ങളില്‍ ബീച്ച് കാണാന്‍ വരുന്ന സന്ദര്‍ശകരുടെ തിരക്കുമൂലം…
