മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 24) 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 95 പേര്‍ക്ക്…
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ കൗണ്‍സലിങ് കോഴ്‌സിന് കോട്ടക്കല്‍ ഫാറൂഖ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ തുടക്കമായി. പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചര്‍…
അതിദരിദ്രരെ കണ്ടെത്തുന്നതിനായി പൊന്നാനി നഗരസഭയിലെ വാര്‍ഡുതലങ്ങളില്‍ രൂപീകരിച്ച ജനകീയ സമിതി അംഗങ്ങള്‍ക്കുള്ള കിലയുടെ പരിശീലനത്തിന് തുടക്കമായി. നവംബര്‍ 22, 24, 25 എന്നീ മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യദിവസം ഒന്ന് മുതല്‍ 16…
ചമ്രവട്ടം ജംങ്ഷനിലെ സിഗ്‌നല്‍ ലൈറ്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി ക്രമീകരിക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക് ക്രമീകരണ കൗണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ…
സംസ്ഥാന സര്‍ക്കാരും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സംയുക്തമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും സഹകരണത്തോടെ കണ്ണൂര്‍(കൂത്തുപറമ്പ്),കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടക്കുന്ന അഖിലേന്ത്യ വനിത ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 28 ന്…
കോവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്ന പ്രവാസി തണല്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. www.norkaroots.org എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവാസി…
കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ലക്ചറര്‍ ഇന്‍ കൊമേഴ്‌സ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് തസ്തികയിലേക്ക് ഒന്നാം ക്ലാസ് റഗുലര്‍ ഡിപ്ലോമ…
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് രണ്ട് ദിവസത്തെ ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി എടയൂര്‍ പഞ്ചായത്തിലെ മമ്മുവിന്റെ ബ്രോയിലര്‍ ഫാം സന്ദര്‍ശിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന…
മലപ്പുറം സര്‍ക്കാര്‍ കോളജില്‍ ഇംഗ്ലീഷ്, മലയാളം, ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിലേക്ക്…
'വിശപ്പു രഹിത കേരളം' പദ്ധതിയുടെ ഭാഗമായി താനൂര്‍ നഗരസഭയില്‍ രണ്ടാമത്തെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. താനൂര്‍ മുക്കോലയില്‍ പരിയാപുരം വില്ലേജ് ഓഫീസിനു സമീപത്തായാണ് അമ്മ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജനകീയ ഹോട്ടലിന്റെ…
