മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 സെപ്തംബര്‍ അഞ്ച്) 17.17 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,568 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,317…

കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാന്‍ അറിയിച്ചു. ഏതു സാഹചര്യവും നേരിടാന്‍…

മലപ്പുറം ജില്ലയില്‍ ആരംഭിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് പാലുല്‍പ്പാദന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഈശ്വരമംഗലം മൃഗാശുപത്രിക്ക് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ…

ടോക്കിയോ ഒളിമ്പിക്‌സിലെ താരങ്ങളെ ജില്ലാ പഞ്ചായത്ത് ആദരിച്ചു ടോക്കിയോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ മലയാളി താരങ്ങളെ മലപ്പുറം ജില്ലാ പഞ്ചായത്ത് ആദരിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി നിയമസഭാ സ്പീക്കര്‍ എം.ബി.…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍ രണ്ട്) 2,664 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.46 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി…

ശതാബ്ദി ആചരണത്തിന്റെ ഭാഗമായി 1921ലെ മലബാര്‍ സമരം ഇതിവൃത്തമായി അക്കാലത്ത് രചിക്കപ്പെട്ട പാട്ടുകള്‍ വൈദ്യര്‍ അക്കാദമിയിലെ മ്യൂസിക്കല്‍ ആര്‍ക്കൈവ്സിലേക്ക് ശേഖരിക്കുന്നു. പാട്ടുകളുടെ ഓഡിയോ അല്ലെങ്കില്‍ രചനകള്‍ കൈവശമുള്ളവര്‍ 9207173451 എന്ന നമ്പറിലേക്ക് സന്ദേശമോ പകര്‍പ്പോ…

മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സാണ് യോഗ്യത. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ്, ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍…

ചെറിയമുണ്ടം ഗവ.ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക് ഡീസല്‍ തുടങ്ങിയ എന്‍.സി.വി.ടി അംഗീകാരമുള്ള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. പ്രായപരിധിയില്ല. താത്പര്യമുള്ളവര്‍ക്ക് www.itiadmissions.kerala.gov.in അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി സെപ്തംബര്‍ 14.…

നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കൊണ്ടോട്ടി -എടവണ്ണപ്പാറ -അരീക്കോട് റോഡ് നവീകരണ പ്രവൃത്തിയുടെ അന്തിമ ഡിസൈനിന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം…

പെരിന്തല്‍മണ്ണ പോളിടെക്നിക് കോളജില്‍ പ്രവേശനം ലഭിക്കുന്നവര്‍ സെപ്തംബര്‍ ആറ് മുതല്‍ ഒന്‍പത് വരെയുളള തീയതികളില്‍ രക്ഷിതാവിനോടൊപ്പം ഒന്നാം ഘട്ട അലോട്ട്‌മെന്റ് സ്ലിപ്പ് സഹിതം ഹാജരാകണം. പ്രോസ്പെക്ടസില്‍ നര്‍ദേശിച്ചത് പ്രകാരം അപേക്ഷയോടൊപ്പം സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുളള…