സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് റേഷന്‍കാര്‍ഡുകളായി വിതരണം ചെയ്യുന്നതിനായുള്ള നടപടികള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പില്‍ തുടങ്ങി. സ്മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനു മുമ്പ് റേഷന്‍കാര്‍ഡുകളിലെ വിവരങ്ങള്‍ വ്യക്തവും കൃത്യവുമായിരിക്കണം. നിലവിലെ റേഷന്‍ കാര്‍ഡിലെ…

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 418/2019) 2021 ഓഗസ്റ്റ് 31ന് പ്രസിദ്ധികരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ ആറ്, ഏഴ്, എട്ട്, ഒന്‍പത്,…

കൊണ്ടോട്ടി നഗരസഭയില്‍ പഠനമുറി നിര്‍മാണ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. ഏട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍ഗണന മാനദണ്ഡപ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം…

തിരൂര്‍ സബ് കോടതിയിലെ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിലവിലെ ഒഴിവിലേക്ക് അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഭിഭാഷകവൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60 വയസിന് താഴെയുളളവരുമായ നിശ്ചിത യോഗ്യതയുള്ള…

കൊണ്ടോട്ടി ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് 2021-22 അധ്യയനവര്‍ഷത്തില്‍ കൊമേഴ്‌സ് വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍…

പട്ടികജാതി വികസന വകുപ്പിന്റെ പൊന്നാനി, പാണ്ടിക്കാട്, പാതായ്ക്കര, കേരളാധീശ്വരപുരം ഐ. ടി. ഐ കളില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പാണ്ടിക്കാട് ഐ.ടി.ഐയില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ - മെട്രിക്ക്, പൊന്നാനിയില്‍ ഇലക്ട്രീഷ്യന്‍-മെട്രിക്ക്,…

മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നില്ല. ബുധനാഴ്ച (2021 സെപ്തംബര്‍ 01) 3,099 പേര്‍കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18.74 ശതമാനമാണ്…

വണ്ടൂര്‍ അംബേദ്കര്‍ കോളജില്‍ 2021-22 അധ്യയനവര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് ബി.എ, ബി.കോം, ബി.എസ്.സി ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കുള്ള അപേക്ഷ ഫോം വിതരണം ആരംഭിച്ചു. അപേക്ഷാ ഫോം കോളജ്…

പാലക്കാട് വ്യാവസായിക ട്രൈബ്യൂനലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ സെപ്തംബര്‍ മൂന്ന്, ഒന്‍പത് തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 17, 24 തീയതികളില്‍ മഞ്ചേരി…

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം - ഓണ്‍ലൈന്‍ / ഹൈബ്രിഡ് കോഴ്‌സിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങള്‍. പ്രിന്റ്,…