ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്‌സ്‌പോയുടെ ഭാഗമായി മ്യൂസിയം മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള മരങ്ങളിലും കനകക്കുന്ന് കൊട്ടാരത്തിലും പരിസരങ്ങളിലും 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വൈദ്യുത ദീപാലങ്കാരം…
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും പ്രിസൈസ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന നേത്രപരിശോധനാ ക്യാമ്പും മോട്ടോർ തൊഴിലാളികൾക്കായി ബോധവത്കരണവും, ക്യാമ്പ് സിറ്റിഗും പാപ്പനംകോട് ദർശനാ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 8 ന് രാവിലെ 9.30 മുതൽ വൈകിട്ട്…
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്ക് മീഡിയ അവാർഡ് പ്രഖ്യാപിച്ചു. ദേശാഭിമാനിക്കും (അച്ചടി മാധ്യമം), റെഡ് എഫ്.എമ്മും (ശ്രവ്യ മാധ്യമം), അന്വേഷണം ഓൺലൈനും (ഓൺലൈൻ മാധ്യമം),…
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ന്യുമീഡിയ ആന്റ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഡോ. സൗമ്യ പി.ആർ. ഒന്നാം റാങ്കിനും സി. പാർവ്വതി രണ്ടാം റാങ്കിനും അനീഷ് ദേവസ്യ…
സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി ഓഫീസ് കോമ്പൗണ്ടിൽ നിൽക്കുന്ന മരം മുറിച്ച് തടി ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.ksmha.org, ഫോൺ: 0471-2472866.
മൂന്നാർ എൻജിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രിൽ 9 മുതൽ 30 വരെ വിവിധ ഷെഡ്യൂളുകളിലായി 15 ദിവസമാണ് ക്യാമ്പ്. മൂന്നാർ…
2024-26 വർഷത്തിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് നലവിൽ സർക്കാർ അക്രഡിറ്റേഷൻ ഉണ്ടായിരുന്ന ഏജൻസികളും പുതുതായി അക്രഡിറ്റേഷൻ ആവശ്യമുള്ള ഏജൻസികളും അപേക്ഷ സമർപ്പിക്കേണ്ട തീയതി ഏപ്രിൽ 15 ലേക്ക് നീട്ടി. അപേക്ഷകൾ 15ന്…
2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ്,ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ നൽകിയ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിന് അവസരം ലഭ്യമാക്കി. www.cee.kerala.gov.in ൽ നൽകിയിട്ടുള്ള 'KEAM-2025 Candidate…
കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്സ്പോ 2025-ന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സഹകരണ മേഖലയുടെ വളർച്ചയും നവകേരള സൃഷ്ടിക്കായി സഹകരണ മേഖലയുടെ പങ്കും ഉൾപ്പെടുന്ന…
കന്യാകുമാരി തീരത്ത് ഏപ്രിൽ അഞ്ചിന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ (0.8 മുതൽ 1.2 മീറ്റർ വരെ) കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന…