സാധുക്കളായ വിധവകൾ നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന ‘മംഗല്യ ’ പദ്ധതി പ്രകാരം ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപ്പെട്ട 18നും 50 നും മധ്യേ…

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് ഒക്ടോബർ ഒന്നു മുതൽ ഡിസംബർ പത്തു വരെ നടപ്പാക്കുന്ന 'തിരികെ സ്‌കൂളിൽ' സംഘടനാ ശാക്തീകരണ ക്യാമ്പെയിനിന്റെ ഭാഗമായി എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനതല പോസ്റ്റർ പ്രകാശനം നടത്തി. കുടുംബശ്രീ ചീഫ്…

 സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും ടെലിവിഷൻ സീരിയൽ രംഗത്തുള്ളവർ പങ്കെടുക്കും മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷൻ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ്…

സെപ്റ്റംബർ 11ന് സീരിയൽ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യും സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കേരള വനിത കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തും. ആദ്യഘട്ടമായി 11 മേഖലകളിൽ ഉൾപ്പെടുന്ന വനിതകളുടെ…

സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യം ലഭ്യമാക്കാൻ വനിതാ വികസന കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളാണ് 'സേഫ് സ്റ്റേ' എന്നറിയപ്പെടുന്നത്. നിലവിൽ സംസ്ഥാനത്തെ 23 ടൗണുകളിലായി 133 സ്ത്രീകൾക്ക് താമസസൗകര്യം നൽകാൻ സേഫ് സ്റ്റേ പ്രാപ്തമാണ്. വിവിധ…

തീരദേശമേഖലയിൽ മത്സ്യവിൽപനയും അനുബന്ധ തൊഴിലുകളും ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് സാമ്പത്തികസുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന പദ്ധതിയാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ. 1750 മത്സ്യത്തൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ച് 350 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…

ആരോഗ്യപരിപാലന രംഗത്ത് അനുകരണീയ സംരംഭ മാതൃകയാണ് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി. പൊതുജനങ്ങൾക്കിടയിൽ ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നതും രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നത് പതിവുമായ സാഹചര്യത്തിലാണ് സാധാരണക്കാർക്ക് തുണയാകുന്ന പദ്ധതി കുടുംബശ്രീ അവതരിപ്പിച്ചത്. വീടുകളിലെത്തി രക്തപരിശോധന…

നോർക്ക റൂട്ട്സും വനിതാ വികസന കോർപ്പറേഷനും സംയുക്തമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരംഭ വായ്പാ പദ്ധതിയാണ് നോർക്ക വനിതാമിത്ര. വിദേശത്ത് രണ്ട് വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ വനിതകൾക്ക് 30…

വിദേശത്ത് കൂടുതൽ തൊഴിൽസാധ്യതയുള്ള മേഖലയാണ് നഴ്‌സിംഗ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ധാരാളം മലയാളികൾ നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്നു. എന്നാൽ വിദേശത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാൻ അക്കാദമിക മികവ് മാത്രം പോര. അധിക…

ലൈംഗികചൂഷണം തടയുക, ചൂഷണത്തിനിരയായവരെ മോചിപ്പിക്കുക, അവരെ പുനരധിവസിപ്പിക്കുക, പുനരേകീകരിക്കുക, സമൂഹത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുക തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കാൻ അംഗീകൃത സംഘടനകൾക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ഉജ്ജ്വല. പദ്ധതിപ്രകാരം മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു ഹോമിനു…