കേരള നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി ഒക്‌ടോബര്‍ നാലിന് രാവിലെ 11ന് വയനാട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കാലാവസ്ഥാവ്യതിയാനം, പ്രളയം എന്നിവമൂലം കാര്‍ഷിക മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ജില്ലാതല ഉദേ്യാസ്ഥരില്‍ നിന്നും…

നാലുവര്‍ഷത്തേയ്ക്ക് വൈദ്യുതി നിരക്ക് നിര്‍ണയിക്കുന്നതിന് ആവശ്യമായ വൈദ്യുതി താരിഫ് റെഗുലേഷന്‍ 2018 ന്റെ പുതുക്കിയ കരട് സംബന്ധിച്ച് പബ്ലിക് ഹിയറിംഗ് ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11ന് തിരുവനന്തപുരത്തെ കമ്മീഷന്‍ ഓഫീസില്‍ നടത്തും.പൊതുജനങ്ങള്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും…

കൂറുമാറ്റ നിരോധനനിയമ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തംഗം എ. ഷാനിബ ബീഗത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യയാക്കി. നിലവില്‍ ബ്ലോക്ക്പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2018…

കുവൈറ്റിലേക്കുളള വിസാസ്റ്റാമ്പിങ് (സന്ദര്‍ശക വിസ ഒഴികെ) സൗകര്യം നോര്‍ക്ക റൂട്ട്‌സിന്റെ റീജിയണില്‍ ഓഫീസുകളില്‍ ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  റീജിയണല്‍ ഓഫീസുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയുളള ദിവസങ്ങളില്‍  സേവനം ലഭ്യമാകും. അറ്റസ്റ്റേഷന്‍, വിസ…

കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ ഇലക്ഷന്‍  ഡിസംബര്‍ ഒമ്പതിന് നടക്കും. നാമ നിര്‍ദ്ദേശ പട്ടിക ഒക്‌ടോബര്‍ ഒന്നു മുതല്‍ അഞ്ചു വരെ നല്‍കാം. നാമ നിര്‍ദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന ആറിന് ഉച്ചക്ക് 12…

കേന്ദ്ര സര്‍ക്കാരിന്റെ മാനവവിഭവ വികസന മന്ത്രാലയം നല്‍കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് 2017-18 അദ്ധ്യയന വര്‍ഷം ഓണ്‍ലൈനില്‍ അപേക്ഷിച്ച് ( ഫ്രഷ്, പുതുക്കല്‍ ഉള്‍പ്പെടെ) അര്‍ഹത നേടിയ ഏതാനും വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക ബാങ്ക്…

നഗരപ്രദേശങ്ങളുടെ ശുചിത്വ നിലവാരം നിര്‍ണ്ണയിക്കുന്നതിനുള്ള സ്വച്ഛ് സര്‍വേക്ഷന്‍ 2019ന് സംസ്ഥാനത്ത് നടത്തും. 2019 ജനുവരിയിലാണ് ശുചിത്വ സര്‍വേ (സ്വച്ഛ് സര്‍വേക്ഷന്‍) നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ശുചിത്വ മിഷന്‍ പ്ലാനറ്റോറിയത്തിലെ…

ആലപ്പുഴ: പ്രളയത്തിൽ നഷ്ടമായ സർട്ടിഫിക്കറ്റുകളും രേഖകളും ലഭ്യമാക്കുന്നതിന് ജില്ലയിൽ പ്രത്യേക അദാലത്ത് നടത്തുന്നു. ജില്ലയിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ നാലു വരെ അതത് പഞ്ചായത്ത്, നഗരസഭ ഫ്രണ്ട് ഓഫീസുകളിൽ അപേക്ഷകൾ സ്വീകരിക്കുന്നതിന് സംവിധാനം…

ആലപ്പുഴ: സെപ്റ്റംബർ 27 മുതൽ 30 വരെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തും തമിഴ്‌നാടിന്റെ തെക്ക് ഭാഗത്തും ലക്ഷദ്വീപിന്റെയും ആൻഡമാൻ നിക്കോബാർ തീരത്തും ശക്തമായ കാറ്റും ശക്തമായ തിരമാലയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

* പരിശീലനം 27ന്  ബധിരവോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി സഹായിക്കാനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സജ്ജരാക്കുന്നു. ആംഗ്യഭാഷാ വാരാചരണത്തിന്റെ ഭാഗമായി ബധിര വോട്ടര്‍മാരുടെ പൊതുവായ സംശയങ്ങള്‍ മാറ്റുന്നതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആംഗ്യഭാഷയില്‍ അവബോധം സൃഷ്ടിക്കുന്നതിന്…