ആലപ്പുഴ: സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നു. മൂന്ന് ഘട്ടങ്ങളിലായി ജൂനീയര്‍ (5,6,7 ക്ലാസുകള്‍), സീനിയര്‍ (എട്ട്, ഒമ്പത്, പത്ത്…
ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ സജ്ജമായി ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി 18 കേന്ദ്രങ്ങളാണ് ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ളത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഓരോ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ നടക്കുക.വോട്ടെണ്ണലിനു മുൻപ്…
ഇന്ന് ആലപ്പുഴ ജില്ലയിൽ218 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 203പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.425പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 47481പേർ രോഗ മുക്തരായി.3960പേർ ചികിത്സയിൽ ഉണ്ട്.
ഇന്ന് ആലപ്പുഴ ജില്ലയിൽ437 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വി ദേശത്തുനിന്നും 3പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 416പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 17പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.425പേരുടെ പരിശോധനാഫലം…
ആലപ്പുഴ : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരം കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവർത്തനസമയം പുതുക്കി നിശ്ചയിച്ചു. ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം ( കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ )…
ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ194 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും 4പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 188പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.363പേരുടെ പരിശോധനാഫലം നെഗറ്റീവായി.…
ആലപ്പുഴ :സായുധ സേന പതാക ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ആദ്യ പതാക വിൽപ്പനയുടെ ഉദ്ഘാടനം എൻ.സി.സി കേഡറ്റുകളിൽ നിന്ന് പതാക സ്വീകരിച്ചുകൊണ്ട് ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിർവഹിച്ചു. ജില്ലാകളക്ടറുടെ ചേമ്പറിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്…
ആലപ്പുഴ :ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ഇന്ന് (ഡിസംബര്‍ 8) ജനം വിധിയെഴുതുമ്പോൾ പോളിങ് വിവരങ്ങൾ കൂടുതല്‍ വേഗത്തിലും, സുഗമവും ആക്കുന്നതിനായി പോള്‍ മാനേജര്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍. വോട്ടെടുപ്പിന്റെ…
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 6ന് വൈകുന്നേരം 6 മണി മുതല്‍ ഡിസംബര്‍8ന് പോളിംഗ് അവസാനിക്കുന്നതു വരെയും, വോട്ടെണ്ണല്‍ ദിവസമായ16ന് പൂര്‍ണ്ണമായും, ആലപ്പുഴ ജില്ലയില്‍ സമ്പൂര്‍ണ മദ്യ നിരോധനം എര്‍പ്പെടുത്തി…
ആലപ്പുഴ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ജനം വിധിയെഴുതാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ, തിരഞ്ഞെടുപ്പ് നടപടികള്‍ കൃത്യതയോടെ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനഘട്ടത്തിലാണ് ജില്ലാ ഭരണകൂടം. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ഡിസംബർ 7) 18 കേന്ദ്രങ്ങളിലായി നടക്കും.…