ആലപ്പുഴ: പ്രളയബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക  വിതരണം വേഗത്തിൽ നടക്കുകയാണ്. ജില്ലയിലെ 1,08,896 ദുരിത ബാധിതരായ കുടുംബങ്ങൾക്കാണ് ഇതുവരെ നഷ്ടപരിഹാരതുക വിതരണം ചെയ്തത്.  122058 കുടുംബങ്ങളാണ് ദുരിതാശ്വാസ സഹായധനത്തിന് അർഹരായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ…

ആലപ്പുഴ: ജില്ലയിലെ കോളജുകളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക കായംകുളം എം.എസ്.എം കോളജിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഏറ്റുവാങ്ങി. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിൽ ആയിരുന്നു ധനസമാഹരണ പരിപാടി.…

മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള തുക മന്ത്രി ജി. സുധാകരൻ ഏറ്റുവാങ്ങി മാവേലിക്കര : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള മാവേലിക്കര മണ്ഡലത്തിലെ തുക സമാഹരണം വിജയകരമായി പൂർത്തിയായി. മാവേലിക്കരയിൽ 1,82,04,744 രൂപയാണ് സമാഹരണത്തിൽ ലഭിച്ചതെന്ന് മാവേലിക്കര…

ആലപ്പുഴ: തന്റെ ശാരീരിക പരിമിതികളെ അവഗണിച്ചും ചെറുമുഖ ഗവ. എൽ.പി.എസിലെ എം. വിജി തന്റെ  ടീച്ചർക്കൊപ്പമെത്തിയത് തന്റെ ഏറെ നാളത്തെ സമ്പാദ്യമായ കുടുക്കപൊട്ടിച്ച് ചില്ലറത്തുട്ടുകളുമായാണ്, കൈയ്ക്കും കാലിനും ബുദ്ധിമുട്ടുള്ള ഭിന്നശേഷക്കാരിയായ വിജി മേലെ പെരിങ്ങാട്ട്…

ആലപ്പുഴ: സ്വന്തം മാല ഊരി നൽകി ഗായത്രിയും കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളിയായി. കല്ലുമൂട് ഏഞ്ചൽസ് ആർക്കിലെ വിദ്യാർഥിയായ ഗായത്രി എം.എസ്.എം കോളജിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന സർവകലാശാല വിദ്യാർഥികളുടെ ധനസമാഹരണ ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

ആലപ്പുഴ: ടൂറുപോകാനും ഓണക്കോടി വാങ്ങാനും വീട്ടിൽ നിന്ന് വല്ലപ്പോഴും ലഭിക്കുന്ന പോക്കറ്റ് മണിയുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് നൽകിയിരിക്കുകയാണ് ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾ. പുതിയ കണക്കുകകൾ പ്രകാരം 39,11,445 രൂപ പിരിച്ചുനൽകിയിരി്ക്കുകയാണ ജില്ലയിലെ വിദ്യാർഥികൾ.…

ചെങ്ങന്നൂർ : പ്രളയാനന്തരം അപ്പർകുട്ടനാട് മേഖലയായ മാന്നാർ ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ ഏറെ ബുദ്ധിമുട്ടിയത് കുടിവെള്ളത്തിനാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ മാന്നാറിലെ പൂർവ്വ വിദ്യാർത്ഥികൾ ഒന്നിച്ചു. ഇപ്പോൾ ഈ മേഖലയിലെ 200…

ആലപ്പുഴ: ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങുകൾ സെപ്റ്റംബർ 14ന്‌ തുടങ്ങും. ജില്ലയിലെ ധനസമാഹരണത്തിനുള്ള ആദ്യപരിപാടി വെള്ളിയാഴ്ച രാവിലെ 9.30ന് മാവേലിക്കര മുനിസിപ്പൽ ടൗൺഹാളിലാണ്. ചടങ്ങിൽ ആർ.രാജേഷ് എം.എൽ.എയുടെ സാന്നിധ്യത്തിൽ…

ആലപ്പുഴ: സംസ്ഥാനത്ത് ചൂടുകൂടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. പ്രളയത്തിന് ശേഷം മുമ്പെങ്ങുമില്ലാത്ത വിധം അന്തരീക്ഷ താപനില ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കാലാവസ്ഥയിലുണ്ടായിരിക്കുന്ന ഈ പുതിയ മാറ്റങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജലാശയങ്ങളിലെ…

ആലപ്പുഴ:സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ലോക ബാങ്കിന്റെ പ്രതിനിധി സംഘം ബുധനാഴ്ച ജില്ലയുടെ വിവിധ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ജില്ലാ കളക്ടറുടെ ചുമതലയുള്ള ഗ്രാമ വികസന സെക്രട്ടറി എൻ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം…