ഇടുക്കി :മുന്‍ഗണനാ റേഷന്‍കാര്‍ഡ് ജില്ലാതല വിതരണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.സംസ്ഥാനത്ത് പൊതുവിതരണ ശൃംഖല വളരെ ശക്തമാണ്. അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാന്‍ സാധിക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. നൂതനമായ മാറ്റത്തിലൂടെ…

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തിലൂന്നിയാണ് റവന്യു വകുപ്പിന്റെ പ്രവര്‍ത്തനമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ഇടുക്കിയില്‍ നിര്‍മ്മിക്കുന്ന റവന്യു ക്വാര്‍ട്ടേഴ്സിന്റെയും ഗസ്റ്റ് ഹൗസിന്റെയും…

അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിന് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി…

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ജല പദ്ധതികള്‍ വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.അപ്പര്‍ കല്ലാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കുറഞ്ഞ നിരക്കില്‍ വൈദ്യുതി…

ഇടുക്കി: കയ്യേറ്റവും കുടിയേറ്റവും ഒരു പോലെ കാണുക എന്നത് സര്‍ക്കാര്‍ നയമല്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇരട്ടയാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാട്…

ഇടുക്കി: കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ആധുനികവത്കരണത്തിന്റെ ഭാഗമായി ഇരട്ടയാര്‍ വില്ലേജ് ഓഫീസിനു വേണ്ടി പണികഴിപ്പിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30 ന് ഇരട്ടയാര്‍ വില്ലേജ് അങ്കണത്തില്‍ ജലസേചന വകുപ്പ് മന്ത്രി…

ഇടുക്കി: സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കി ഉടുമ്പന്‍ചോലയിലെ മാട്ടുത്താവളത്ത് ആരംഭിക്കുന്നതിനു പ്രാരംഭ നടപടികള്‍ക്കു തുടക്കം. ഇതിനായി റവന്യൂ വകുപ്പില്‍ നിന്നും ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖ എം.എം മണി എം…

ഇടുക്കി :ജില്ലയില്‍ 606 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.53% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 813 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 71 ആലക്കോട് 3…

ഇടുക്കി: കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്‍ ബാലസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി ബാല സംരക്ഷണസമിതി ശാക്തീകരണ ശില്പശാലയും രക്ഷിതാക്കളും ആയുള്ള സംവാദവും ടാസ്‌ക് ഫോഴ്സ് കൂടിയാലോചന യോഗവും നാളെയും മറ്റന്നാളും വണ്ടിപ്പെരിയാറില്‍ നടക്കും. ബാല…

ഇടുക്കി: വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നടത്തുന്ന 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന 52…