കണ്ണൂര്‍ :  ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 31) ന് സര്‍ക്കാര്‍ മേഖലയില്‍  ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളില്‍  കൊവിഡ് വാക്‌സിന്‍ നല്‍കും. കൂടാതെ  കണ്ണൂര്‍ ജൂബിലി ഹാള്‍, പയ്യന്നൂര്‍ ബോയ്‌സ് സ്‌കൂള്‍, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം…

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയുള്ള ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍   ഓരോ മണ്ഡലത്തിലും പ്രത്യേക ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കി.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണിത്. ഫോറം 12…

കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍അവശ്യസര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ ഇന്ന് (മാര്‍ച്ച് 31) കൂടി അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നേരത്തെ 12 ഡിഫോറത്തില്‍ അപേക്ഷ…

കണ്ണൂർ: ജില്ലയില്‍ ഇന്ന് (30\03\2021)  സര്‍ക്കാര്‍ മേഖലയില്‍ 78 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിന്‍ നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി ഹാള്‍, പയ്യന്നൂര്‍ ബോയ്‌സ് സ്‌കൂള്‍, കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്‌റ്റേഡിയം പവലിയന്‍, തളിപ്പറമ്പ സെയ്ദ്…

കണ്ണൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 30) 248 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 219 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 17 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്…

കണ്ണൂർ: വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കുറ്റമറ്റതക്കാനും അവയുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാനും ഉതകുന്ന പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കൂടുതല്‍ സ്മാര്‍ട്ടാക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളുമായി വോട്ടെടുപ്പിന്റെ…

കണ്ണൂർ: പോളിംഗ് സ്റ്റേഷനുകളിലെ  മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി ഹരിത കര്‍മ്മ സേനാംഗങ്ങളെ നിയോഗിക്കും. ഹരിത കര്‍മ്മ സേന സജീവമല്ലാത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ കുടുംബശ്രീ സിഡിഎസുമായി ബന്ധപ്പെട്ട് അനുയോജ്യരായവരെ കണ്ടെത്തി ചുമതല നല്‍കാനും സര്‍ക്കാര്‍ ഉത്തരവുണ്ട്.…

കണ്ണൂർ: ഹരിത ചട്ടം പാലിച്ച് പോളിംഗ് ഉദേ്യാഗസ്ഥരുടെ പരിശീലനം നടത്തിയപ്പോള്‍ ജില്ലയില്‍ ഒഴിവായത് 25000 ഡിസ്‌പോസിബിള്‍ കപ്പുകളും ടിഷ്യൂ പേപ്പറുകളും. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലും പോളിംഗ് ഉദേ്യാഗസ്ഥരുടെ പരിശീലന പരിപാടികള്‍  …

കണ്ണൂര്‍ :  വോട്ടര്‍ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റ് മൈതാനത്ത് നടന്ന ചക്‌ദേ കണ്ണൂര്‍ സൗഹൃദ ക്രിക്കറ്റ് മല്‍സരത്തില്‍ കലക്ടറേറ്റ് സ്റ്റാഫ് ടീമായ കലക്ടറേറ്റ് ഇലവന് ഉജ്വല ജയം. ജില്ലാ വനിതാ ടീമുമായി…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ളത് 6986 സര്‍വീസ് വോട്ടര്‍മാര്‍. 6730 പുരുഷ വോട്ടര്‍മാരും 256 സ്ത്രീ വോട്ടര്‍മാരുമാണ് ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംവിധാനം വഴി വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍…