കണ്ണൂർ: ജില്ലയില്‍ ജൂലൈ 20 വരെ മഞ്ഞ അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജൂലൈ 21, 22 തീയതികളില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍…
കണ്ണൂർ: മില്‍മ മലബാര്‍ യൂണിറ്റ് കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഫുഡ് ട്രക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സംരഭത്തിന്റെ മേഖലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വിവിധങ്ങളായ…
കണ്ണൂർ: ഇന്ന് (ജൂലൈ 17) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഗവ. സെന്‍ട്രല്‍ എ യു പി സ്‌കൂള്‍ കുഞ്ഞിമംഗലം, തെരൂര്‍ യു പി…
കണ്ണൂർ: ജില്ലയില്‍ വെള്ളിയാഴ്ച (ജൂലൈ 16) 719 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 691 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…
കണ്ണൂർ: വിധവകള്‍ക്ക് വേണ്ടി മാത്രമായി കേരളത്തിലെ ആദ്യത്തെ സഹായ കേന്ദ്രം ജില്ലയില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിധവകളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ…
കണ്ണൂര്‍:ജില്ലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അതിന് ശാശ്വത പരിഹാരം കെത്തുന്നതിനുള്ള സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ…
കണ്ണൂര്‍: ജില്ലയില്‍ വ്യാഴാഴ്ച (15/07/2021) 936 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 906 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…
കണ്ണൂര്‍: ഓണക്കാലത്ത് ഭക്ഷ്യ-അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിപണിയില്‍ ആവശ്യമായ ഇടപെടല്‍ നടത്താനും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ,് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സിവില്‍…
കണ്ണൂര്‍: ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തേക്ക് കുടുംബശ്രീയും. കുടുംബശ്രീക്ക് കീഴിലുള്ള ഹോട്ടലുകളും കഫേകളും ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ ന്യൂജന്‍ മുഖം കൈവരിക്കുന്നത്. 'അന്നശ്രീ' മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇനി മുതല്‍ വിഭവങ്ങള്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും ഓര്‍ഡര്‍…
കണ്ണൂര്‍: ജില്ലയിലെ 81 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കൊവിഡ് മെഗാ പരിശോധനാ ക്യാമ്പ് നടക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. രണ്ട്…