കാസര്‍കോട്: ജില്ലയില 92 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 127 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1283 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 527 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10466…
കാസർഗോഡ്: കേന്ദ്ര സർക്കാറിന്റെ ആസാദി കാ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി ജില്ലാഭരണകൂടം ക്ലീൻ ഇന്ത്യ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. കാസറഗോഡ് ജില്ലാ നെഹ്‌റു യുവ കേന്ദ്ര, ശുചിത്വ മിഷൻ ഹരിത കേരള മിഷൻ, ഹരിത…
കാസർഗോഡ്: നിലവിലുള്ള അംഗങ്ങൾക്ക് പുറമെ യുവത്വത്തെ കൂടി ഒപ്പം ചേർത്ത് പുതിയ ചുവടുവെപ്പ് നടത്തുകയാണ് കുടുംബശ്രീ മിഷൻ. മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളിലും 18നും 40 വയസ്സിനും ഇടയിൽ പ്രായമുളള കുടുംബശ്രീയിൽ അംഗങ്ങളല്ലാത്ത വനിതകളെ…
കാസർഗോഡ്: വലിയ പറമ്പ് ദ്വീപിന്റെ യാത്രാ ദുരിതത്തിന് അറുതി വരുത്താൻ കിഫ്ബി പദ്ധതികളായി രണ്ട് റോഡ് പാലങ്ങൾ നിർമ്മിക്കാനായുള്ള ഇൻവസ്റ്റിഗേഷൻ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു. വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ തകർന്ന…
കാസർഗോഡ്: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി.കോം കോ ഓപറേഷൻ, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിൽ…
കാസർഗോഡ്: കേന്ദ്രസർക്കാർ റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന ധീരതയ്ക്കുള്ള പരമോന്നത അശോകചക്ര സീരീസ് അവാർഡുകൾക്ക് നാമനിർദേശങ്ങൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ കേന്ദ്രസർക്കാറിന് ലഭിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ 15. ഇതിലേക്ക് സംസ്ഥാന സർക്കാറിന് നാമനിർദേശം…
കാസർഗോഡ്: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പുതുക്കുന്നതിന്റെ ഭാഗമായുള്ള തുടർപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിന് എൻ.എ.ബി.സി.ബി അംഗീകാരമുള്ള ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ബോഡികളിൽ നിന്നും മത്സരാധിഷ്ടിത ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്‌ടോബർ…
കാസർകോട്: ഗവ. ഐ.ടി.ഐ.യിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), മെക്കാനിക്ക് ഡീസൽ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ഒക്‌ടോബർ നാല് രാവിലെ 10 മണിക്ക് നടത്തുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ/ബിരുദം…
കാസർഗോഡ്: കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എൻ.എസ് യൂണിറ്റുകൾ എന്നിവ ഈ വർഷത്തെ വയോജന ദിനം വയോജന മഹോത്സവം 2021- വളരുന്ന…
കാസർഗോഡ്: സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവ വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വിതരണം ചെയ്യുന്ന 5 കിലോയുടെ ഛോട്ടു സിലിണ്ടർ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 62 ഔട്ട് ലെറ്റുകളിൽ…