സമഗ്രശിക്ഷാ കേരളം കാസര്‍കോട് ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള ബി.ആര്‍.സി.കളില്‍ സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ബിരുദവും ദ്വിവത്സര ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍/ ബിഎഡ് ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ആണ് യോഗ്യത. യോഗ്യരായവര്‍…

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി മെഗാ തൊഴില്‍ മേള ജനുവരി എട്ടിന് പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.jobfest.kerala.gov.in ലൂടെ…

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാടകം വനം സത്യാഗ്രഹാനുസ്മരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ യു പി വിദ്യാര്‍ഥികള്‍ക്കായി ജനുവരി മൂന്നിന് ക്വിസ്…

ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി വിതരണം ചെയ്യുന്നതിന് ഭൂമി നല്‍കാന്‍ തയ്യാറായിട്ടുള്ള ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം ജില്ലാ കളക്ടര്‍ മുഖേന ഭൂമി വാങ്ങുന്നതിന്…

സംസ്ഥാന സാക്ഷരതാമിഷന്റെ നിര്‍ദേശമനുസരിച്ച് സാക്ഷരതാ തുല്യതാ പഠിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം…

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നടപ്പിലാക്കുന്ന ബാല സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ, ബ്ലോക്ക്, ഗ്രാമ, നഗരസഭ തലങ്ങളിലെ ബാല സുരക്ഷ സമിതികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. ബാലസൗഹൃദ കേരളം മൂന്നാം…

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി ജനുവരി 16 ന് നടക്കുന്ന വള്ളം, എഞ്ചിന്‍ സംയുക്ത പരിശോധനയ്ക്കുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി എട്ടു വരെ ജില്ലയിലെ മത്സ്യഭവനുകളില്‍ സ്വീകരിക്കും.

ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടുതൊഴിലാളികള്‍ക്ക് പുതിയതായി അംഗത്വമെടുക്കുന്നതിനും പിഴപ്പലിശ ഒഴിവാക്കി അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള കുടുശ്ശിക അടച്ച് അംഗത്വം പുര്‍സ്ഥാപിക്കുന്നതിനും അവസരമൊരുക്കി 2022 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് വരെ ജില്ലയില്‍ അദാലത്ത്…

സമഗ്രശിക്ഷാ കേരളം പദ്ധതിയില്‍ കാസര്‍കോട് ജില്ലയില്‍ ഒഴിവുള്ള ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ട്രെയിനര്‍ തസ്തികകളില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം ലഭിക്കാന്‍ താല്‍പ്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത പ്രൊഫോര്‍മയിലുള്ള…

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍വഹിച്ചു പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ഫോണ്‍ സംവിധാനം കാര്യക്ഷമമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി…