ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ബേക്കല്‍ കോട്ടയില്‍ മോക് ഡ്രില്‍ നടത്തി. ആസാദീ കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളില്‍ മോക്ഡ്രില്‍ നടത്തുന്നതിതിന്റെ ഭാഗമായാണ്്…

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കുണ്ടംകുഴി ഇംഗ്ലീഷ് മീഡിയം ആശ്രമം സ്‌കൂളില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളില്‍ യഥാക്രമം 30, 28, 21, ഏഴ് കുട്ടികളുടെ ഒഴിവുകളുണ്ട്. സ്‌കൂളില്‍ താമസിച്ച് പഠിക്കുവാന്‍ താത്പര്യമുളള പട്ടികവര്‍ഗ്ഗ…

ഡിസംബര്‍ 18 ന് ജില്ലയില്‍ ബൂത്ത്തല ഉദ്യോഗസ്ഥരുടെ യോഗം ചേരും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക നീരിക്ഷകന്‍ ബിജു പ്രഭാകര്‍ കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍…

അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'കാഞ്ഞങ്ങാട് ജോബ് ഫെസ്റ്റ്' മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27 ന് ഹോസ്ദൂര്‍ഗ് ഗവ. ഹയര്‍…

ജില്ലയില്‍ ബാലവേല സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജില്ലാ ശിസുസരംക്ഷണ യൂണിറ്റ് 2500 രൂപ പാരിതോഷികം നല്‍കും. വിവരങ്ങള്‍ 04994 256990, 7909293758 എന്ന ഫോണ്‍ നമ്പറുകളിലോ sharanabalyamksd@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ കാസര്‍കോട്…

അനന്തപുരം കെ.വി. സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 16 ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ കുമ്പള ടൗണ്‍, ഇന്‍ഡസ്ട്രിയല്‍, സീതാംഗോളി, പേരാല്‍ എന്നീ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി വിതരണം…

ജില്ലയില്‍ ട്രാന്‍സ്‌ജെന്റര്‍ സൗഹൃദ ഹോസ്പിറ്റല്‍ സൗകര്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കു ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാമെഡിക്കല്‍ ഓഫീസും (ആരോഗ്യം)ദേശീയാ രോഗ്യ ദൗത്യവും സംയുക്തമായി നടത്തിയ പരപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം…

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവ വ്യവസായ സംരംഭകര്‍ക്കായി വിദ്യാനഗര്‍ കെ.എസ്.എസ്.ഐ.എ. ഹാളില്‍ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍…

ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ ജയില്‍ അന്തേവാസികളുടെ കൂട്ടായ്മയില്‍ നടത്തിയ കപ്പ കൃഷിയില്‍ മൂന്ന് ക്വിന്റല്‍ കപ്പ വിളവെടുത്തു. കപ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത…

ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ ജയില്‍ അന്തേവാസികളുടെ കൂട്ടായ്മയില്‍ നടത്തിയ കപ്പ കൃഷിയില്‍ മൂന്ന് ക്വിന്റല്‍ കപ്പ വിളവെടുത്തു. കപ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത…