ജില്ലയിലെ വിമുക്ത ഭടന്മാരുടെ 10, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 20 വരെ നീട്ടി. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്/ എ വണ്‍ ലഭിച്ചവരായിരിക്കണം. വരുമാന പരിധി…

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന സംഘങ്ങളില്‍ നിന്നും…

പി.എം.ഇ.ജി.പി. പദ്ധതി: ജില്ലാതല ബോധവത്ക്കരണ ക്യാമ്പ് നടന്നു കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ജില്ലാ ഖാദിഗ്രാമവ്യവസായ ഓഫീസും സംയുക്തമായി നടത്തിയ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജി.പിയുടെ ഏകദിന ജില്ലാതല ബോധവത്ക്കരണ ക്യാമ്പ് കേരള ഖാദി…

സിഡിറ്റിന്റെ എഫ്.എം.എസ് എം.വി.ഡി പ്രൊജക്ടില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവുണ്ട്. ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറിലോ ഡിപ്ലോമ/ ബി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ആണ് യോഗ്യത. അഭിമുഖം ഡിസംബര്‍…

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സൈക്കോ സോഷ്യല്‍ സേവന പദ്ധതിയില്‍ ഒഴിവുള്ള കൗണ്‍സിലര്‍മാരുടെ തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 20, 22, 23 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ്…

കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ ബി.ടെക് ലാറ്ററല്‍ എന്‍ട്രി സീറ്റുകളില്‍ (എല്ലാ ബ്രാഞ്ചുകളിലും) ഒഴിവുണ്ട്. ബി.ടെക് ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഡിസംബര്‍ 18 നകം അസ്സല്‍ രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകണം.…

ജില്ലയിലെ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമപ്രകാരം ഡിസംബര്‍ 20 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉളളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും…

വനിത ശിശു വികസന വകുപ്പിന്റെ വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പടവുകള്‍ പദ്ധതിയിലേക്കും വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്കും അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ…

കീഴൂര്‍ ജി എഫ് യു പി സ്‌കൂളില്‍ എല്‍ പി (ഒന്ന്), യു പി (രണ്ട്) പാര്‍ട്ട് ടൈം ജൂനിയര്‍ ഹിന്ദി (ഒന്ന് ) അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 17 ന് സ്‌കൂളില്‍.…

വെളളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 20 ന് രാവിലെ 10 ന് കാസര്‍കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍. ഫോണ്‍ ; 04994 256162