കുമ്പഡാജെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു വില്ലേജ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബറില്‍ നടക്കുന്ന വില്ലേജ്തല അദാലത്തിലൂടെ തീര്‍പ്പാക്കുമെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കുംബഡാജെ…

കാഞ്ഞങ്ങാട് റോഡ്‌സ് ഡിവിഷനു കീഴിലുള്ള പൊതുമരാമത്ത് റോഡരികിലെ കൊടിതോരണങ്ങളും അനധികൃത ബോര്‍ഡുകളും ബാനറുകളും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നവംബര്‍ 27 മുതല്‍ ഒഴിപ്പിക്കുമെന്ന് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും ഉടമസ്ഥര്‍…

ഭാരതീയ ചികിത്സാ വകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ ഒന്നിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം.).…

സംസ്ഥാനത്തെ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡാഷ്ബോര്‍ഡ് തയ്യാറാക്കുമെന്നും എല്ലാ പരാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുമെന്നും റവന്യു ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…

2019 ജൂലൈ 27-ന് ഗസറ്റ് വിജ്ഞാപന പ്രകാരം കാസര്‍കോട് ജില്ലയില്‍ കൃഷി (മണ്ണ് സംരക്ഷണം) വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (എന്‍സിഎ - മുസ്ലിം/എസ്‌സിസിസി (കാറ്റഗറി നമ്പര്‍: 131/2019 & 132/2019) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട്…

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പുല്ലൂര്‍ വില്ലേജില്‍ ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതിയിലൂടെ നിര്‍മ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം വ്യാഴാഴ്ച (നവംബര്‍ 25) ഉച്ചയ്ക്ക് 12 ന് റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.…

ആദൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എച്ച് എസ് എസ് ടി അറബിക് (ജൂനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 26 ന് രാവിലെ 11 ന്…

വോട്ടര്‍പട്ടിക നിരീക്ഷന്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചിട്ടുള്ള കരട് വോട്ടര്‍പട്ടികയില്‍ വന്നിട്ടുള്ള പിശകുകകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക നീരിക്ഷകന്‍ ബിജു പ്രഭാകര്‍ പറഞ്ഞു.…

കാര്‍ഷിക കടാശ്വാസം അനുവദിച്ചു ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത 259 ഗുണഭോക്താക്കള്‍ക്കായി 7504604 രൂപ കടാശ്വാസം അനുവദിച്ചതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഐ.ടി.ഐ പ്രവേശനം: തീയതി…

കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ബി.ടെക്, എം.ടെക് ആണ് യോഗ്യത. യോഗ്യരായവര്‍ നവംബര്‍ 29 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന എഴുത്തു…