വൈദ്യുതി ഉപഭോഗത്തില്‍ വരുന്ന നഷ്ടം തടയാനും പ്രസരണ, വിതരണ ഘട്ടങ്ങളിലെ ഗുണമേന്‍മ ഉറപ്പാക്കാനും സമ്പൂര്‍ണ്ണ വൈദ്യുതീകരണം സാധ്യമാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആര്‍.ഡി.എസ്.എസ് (റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം) സിന്റെ ഭാഗമായി ജില്ലാതല…

ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായുള്ള വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യസമര സന്ദേശ സ്മൃതി യാത്ര നവംബര്‍ 27,28 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രശിക്ഷ കേരളയും ഡയറ്റും ചേര്‍ന്നാണ് ചിരസ്മരണ…

വയോശ്രീ യോജനയില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമത്തിനുമാണ് കേന്ദ്ര സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി പറഞ്ഞു. രാഷ്ട്രീയ വയോശ്രീ യോജന…

കാസര്‍കോട് ജില്ലയില്‍ പയ്യങ്ങാനം, അമ്മംക്കല്ല്, നാര നെടുംതുടുപ്പ് എന്നീ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപഠനമുറിയിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 26 ന് രാവിലെ 10 ന് യോഗ്യതാ രേഖകള്‍ സഹിതം…

കാസർഗോഡ് ജില്ലയിലെ കോവിഡ് വാക്‌സിനേഷന് അര്‍ഹതയുള്ളവരുടെ 98.07 ശതമാനവും ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും രണ്ടാം ഡോസ് എടുത്തത് 59.56 ശതമാനം മാത്രമാണ്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുക്കാന്‍ സമയം കഴിഞ്ഞിട്ടും വാക്‌സിന്‍ സ്വീകരിക്കാതെ മാറിനില്‍ക്കുന്ന 55500…

കാസര്‍കോട് ഗവ ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 26 ന് രാവിലെ 10 ന് ഐ.ടി.ഐയില്‍. ഫോണ്‍: 04994256440

രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കേന്ദ്ര സാമൂഹ്യനീതി, തൊഴില്‍ വകുപ്പ് സഹ മന്ത്രി എ നാരായണ സ്വാമി നവംബര്‍ 24 ന് രാവിലെ 10.30 ന്…

ചെറുവത്തൂര്‍-പടന്ന- എടച്ചാക്കൈ പൊതുമരാമത്ത് റോഡില്‍ ചെറുവത്തൂര്‍ ആര്‍.ഒബിക്ക് സമീപം കലുങ്ക് പണി നടക്കുന്നതിനാല്‍ നവംബര്‍ 24 മുതല്‍ ജനുവരി 15 വരെ ആര്‍.ഒബി യ്ക്കും കുഴിഞ്ഞടിക്കും ഇടയില്‍ വലിയ വാഹനങ്ങള്‍, കണ്ടെയ്‌നര്‍ എന്നിവയുടെ ഗതാഗതം…

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ രണ്ട് കോമേഴ്‌സ്യല്‍ അപ്രന്റീസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ ഒന്നിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷന് സമീപമുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ…

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടി മരങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണം. നീക്കം ചെയ്തില്ലെങ്കില്‍ നിലവിലുള്ള നിയമം അനുസരിച്ചുള്ള വകുപ്പുകള്‍ പ്രകാരം പിഴ അടക്കമുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇത് സംബന്ധിച്ച…