ജില്ലയിലെ മഴക്കെടുതി, കോവിഡ് സാഹചര്യം എന്നിവ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ അഫ്‌സാനാ പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ പ്രത്യേക യോഗം ചേര്‍ന്നു. മഴക്കെടുതികള്‍ തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം അവലോകനം ചെയ്തു. കോവിഡ് സാഹചര്യവും വലയിരുത്തി.…

അനര്‍ഹരായവര്‍ കൈവശം വെച്ചിരുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം താലൂക്കിലെ അര്‍ഹതപ്പെട്ട 6291 കുടുംബങ്ങള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിച്ചു. കാര്‍ഡുകളുടെ വിതരണം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിച്ചു.…

കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ പന്നിവളര്‍ത്തല്‍ പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിന് തുടക്കം. 50 കര്‍ഷകര്‍ പങ്കെടുത്ത പരിപാടി പഞ്ചായത്തംഗം വിനീത ദീപു ഉദ്ഘാടനം ചെയ്തു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എ.…

ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദേശിച്ചു. ഇന്ന് (ഒക്ടോബര്‍ 12) യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. 204.40 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള…

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കൊല്ലം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്കായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കൊല്ലം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും സംയുക്തമായി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം…

സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ചു മുന്നോട്ടുപോയാല്‍ പെണ്‍കുട്ടികള്‍ക്ക് ഏത് ഉയരവും കീഴടക്കാമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ആസാദി കാ അമൃത് മഹോത്സവ്, പാന്‍- ഇന്ത്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ എന്നിവയുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വിസസ്…

പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണം സാമൂഹ്യ പ്രതിബദ്ധതയാണെന്ന സന്ദേശവുമായി അന്താരാഷ്ട്ര ബാലികാ ദിനചാരണം. ജില്ലാ വനിത-ശിശുവികസന ഓഫീസ്, ജില്ലാ ശിശുസംരക്ഷണ ഓഫീസ്, ഫാത്തിമ മാതാ നാഷണല്‍ കോളേജ് സൈക്കോളജി വിഭാഗം, എന്‍. എസ്. എസ് യൂണിറ്റ്,…

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധിപീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാ മത്സര വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സമ്മാനങ്ങളും സാക്ഷ്യപത്രവും നല്‍കി. സ്വാതന്ത്ര്യസമര കാലഘട്ടത്തെക്കുറിച്ചുള്ള പുസ്തകവും…

ജില്ലയില്‍ ഇന്ന് 433 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2376 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 429 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍…

പുനലൂർ, എഴുകോൺ, കൊട്ടിയം പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി രജിസ്റ്റർ ചെയ്തവരുടെ സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 12,13 തീയതികളിൽ പുനലൂർ പോളിടെക്നിക് കോളേജിൽ നടക്കും. 12ന് രാവിലെ 9 മണി…