വയോജന പരിചരണത്തിന് മാനവവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലയിലെത്തിയ നിയമസഭാസമിതി അറിയിച്ചു. നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയംഗങ്ങളും എം.എല്‍.എ മാരുമായ എ. എം. ആരിഫും, എല്‍ദോ എബ്രഹാമുമാണ്…
സംസ്ഥാനത്ത് അഗ്നി-രക്ഷാ സേനയുടെ സേവനം വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കടയ്ക്കല്‍ ഫയര്‍ സ്റ്റേഷന് കെട്ടിടത്തിന്റെയും നവീകരിച്ച ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രതിബദ്ധതയുള്ള വോളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി…
ഉദ്പാദനക്ഷമത ഉയര്‍ത്തി പരമാവധി തൊഴില്‍ദിനങ്ങള്‍ നല്‍കും - മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആധുനീകരണത്തിലൂടെ ഉദ്പാദനക്ഷമത ഉയര്‍ത്തി പൊതുമേഖലാ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ്-കശുവണ്ടി വ്യവസായ മന്ത്രി ജെ.…
നടപ്പ് കാര്‍ഷിക വര്‍ഷത്തെ വിവരശേഖരണം നടത്തുന്ന ഇന്വെസ്റ്റിഗേറ്റര്മാര്ക്കുളള പരിശീലന പരിപാടി ആശ്രാമത്തെ ചെറുകിട വ്യവസായ അസോസിയേഷന് ഹാളില്‍ നടന്നു. വകുപ്പ് ഡയറ്കടര്‍ ജനറല്‍ വി.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറ്കടര്‍ ഇസഡ്. ഷാജഹാന്…
പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച ഫോര്‍ക് ലിഫ്റ്റ് പരിശീലനം വിജകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ലൈസന്‍സ് വിതരണം കലക്ടറേറ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനവും ലൈസന്‍സ് വിതരണവും നിര്‍വഹിച്ചു. ജില്ലാ …
സുനാമി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഒഴിഞ്ഞു കിടക്കുന്ന ഫ്ളാറ്റുകള്‍ ലൈഫ് മിഷന് പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നറുക്കെടുപ്പ് നടത്തി. മത്സ്യത്തൊഴിലാളികളായ 267 പേര്‍ക്കായി ഇരവിപുരം, മയ്യനാട്, പരവൂര്‍…
നൈപുണ്യ വികാസവും തൊഴില്‍ വൈദഗ്ധ്യ പരിശീലനവും വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ടി. കെ. എം. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ അസാപ് സംഘടിപ്പിച്ച ലോക നൈപുണ്യ ദിനാഘോഷം ഉദ്ഘാടനം…
രോഗപ്രതിരോധത്തിലൂന്നിയ ആരോഗ്യനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആശുപത്രികളെല്ലാം ആധുനീകരിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കുന്ന പബ്ളിക് ഹെല്‍ത്ത് ലബോറട്ടറിക്കുള്ള പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആശുപത്രികള്‍…
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളം തൊഴില്‍ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. കൊല്ലം ജില്ലാ സഹകരണ ബാങ്ക് മിനി ആഡിറ്റോറിയത്തില്‍ കേരള ഷോപ്പ്സ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി…
ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് സാധ്യതകളുടെ വാതില്‍ തുറന്ന് ആദിച്ചനല്ലൂര്‍ ചിറ ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ചെന്തിട്ട ഭഗവതി ക്ഷേത്രത്തിന് സമീത്തുള്ള ചിറയിലാണ് വിപുലമായ ടൂറിസം പദ്ധതി സജ്ജമായിരിക്കുന്നത്. ചിറയുടെ മാത്രം വിസ്തൃതി 28 ഏക്കറിലധികം വരും.…