സംസ്ഥാനത്ത് കാര്‍ഷിക സമൃദ്ധി ഉറപ്പാക്കാനായി കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കാര്‍ഷികവികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൊല്ലം കോര്‍പറേഷന്‍ കാര്‍ഷിക കര്‍മസേനയ്ക്കായി ഏര്‍പ്പെടുത്തിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…
മാനവികതയും സാഹോദര്യവും സംരക്ഷിക്കുന്നതിന് പുതുതലമുറ ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ വായനാപക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലയിലും സാഹിത്യത്തിലുമെല്ലാം പരസ്പര…
കുട്ടികളുടെ ആരോഗ്യസംരക്ഷണം കൂടി ഉറപ്പാക്കുന്ന അങ്കണവാടികളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തൃക്കോവില്‍വട്ടം കുറുമണ്ണ അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവാരമുള്ള സൗജന്യ സേവനമാണ്…
മാനവികതയും സാഹോദര്യവും സംരക്ഷിക്കുന്നതിന് പുതുതലമുറ ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ വായനാപക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലയിലും സാഹിത്യത്തിലുമെല്ലാം പരസ്പര…
ആടുവളര്‍ത്തലിന്റെ ശാസ്ത്രീയ രീതികള്‍ കര്‍ഷകരെ പരിശീലിപ്പിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. രാജു അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു. ആടുവളര്‍ത്തിലിന്റെ പ്രയോജനം പൂര്‍ണമായി ലഭ്യമാക്കാനാണ് പുതിയ…
ആശ്രാമം ഇ.എസ്.ഐ. ആശുപത്രിയിലെ ഓട്ടോമാറ്റിക് ലോണ്‍ട്രി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ആശ്രാമം ഇ.എസ്.ഐ ആശുപത്രിയെ 300 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റിന്റെ പ്രവര്‍ത്തനം…
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി ഇക്കൊല്ലം സംസ്ഥാന സര്‍ക്കാര്‍ 330 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ പള്ളിമുക്ക് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ…
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീ സുരക്ഷ, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനുമായി കൊല്ലം സിറ്റി പോലീസ്, വിദ്യാഭ്യാസ വകുപ്പ്, ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ എന്നിവ ചേര്‍ന്ന് നടപ്പിലാക്കുന്ന സേഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. വിമലഹൃദയ…
വേണാട് പ്യൂരിഫൈഡ് വാട്ടര്‍ വിപണിയിലേക്ക് കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനായി കൊല്ലം കോര്‍പറേഷനും കുടുംബശ്രീയുടെ മിത്ര ഗ്രൂപ്പും ചേര്‍ന്ന് വേണാട് പ്യൂരിഫൈഡ് ഡ്രിങ്കിങ്ങ് വാട്ടര്‍ വിപണയിലെത്തിക്കുന്നു. ഇരുപത്തിയഞ്ച് രൂപയ്ക്ക് 20 ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്ന…
മൃഗസംരക്ഷണ വകുപ്പിന്റെ കൊല്ലം ജില്ലയിലെ രാത്രികാല സേവനത്തിന്റെയും ക്യാമ്പുകളുടെയും ഉദ്ഘാടനം കരുനാഗപ്പള്ളി തോപ്പില്‍ ഫാമില്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്…