കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നവരുടെയല്ലാം പ്രശ്‌നങ്ങൾ പരിഹരിക്കാൻ അതിവേഗ നടപടികൾ കൈക്കൊള്ളുകയാണ് സർക്കാർ എന്ന് മമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പുനുക്കന്നൂരിൽ കോണത്തമ്മ കുടിവെള്ളപദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുടിവെള്ളം…

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഈ സർക്കാർ ഉന്നത നിലവാരത്തിലെത്തിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പള്ളിമൺ ഹയർസെക്കന്ററി സ്‌കൂളിൽ തീർക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എസ്.…

മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെയും മയ്യനാട് ഗ്രാമപഞ്ചായത്തിലേയും വീടുകളെല്ലാം മാലിന്യമുക്തമാക്കാന്‍ ഹരിതകര്‍മ സേന രംഗത്തിറങ്ങുന്നു. രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത, അജൈവ മാലിന്യ ശേഖരണം, ക്‌ളീനിംഗ് ഡ്രൈവ് എന്നിവയുടെ ബ്ലോക്ക്തല  ഉദ്ഘാടനം കൊട്ടിയത്ത്…

തീരദേശ സാക്ഷരതാ - തുല്യതാ പരിപാടിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലനം കൊട്ടിയം അനിമേഷന്‍ സെന്ററില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. തീരദേശത്തുള്ളവര്‍ സാക്ഷരരാകുന്നതിനൊപ്പം അവരില്‍ പരിസ്ഥിതി ബോധം കൂടി സൃഷ്ടിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന്…

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും നവീകരിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. തഴുത്തല സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക സാഹചര്യ വികസനത്തിനൊപ്പം ആധുനീകരണവും ഉറപ്പാക്കും. ഇതിനായി സ്മാര്‍ട്ട് ഓഫീസുകളാകും…

കേരള സ്റ്റേറ്റ്  റിസോഴ്‌സ് സെന്റര്‍  സംഘടിപ്പിക്കുന്ന ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം കൊല്ലം ഉപാസന ഹോസ്പിറ്റലില്‍ ആരംഭിച്ചു. എസ്.ആര്‍.സി ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്…

നടപ്പാക്കിയ വികസന പദ്ധതികളും മികവുറ്റ ഓഫീസ് സംവിധാനവും കണക്കിലെടുത്ത് കൊല്ലം ജില്ലാ പഞ്ചായത്തിന് ഐ.എസ്.ഒ 9001-2015 അംഗീകാരം ലഭിച്ചു. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെ. സോമപ്രസാദ് എം.പി പ്രസിഡന്റ് സി. രാധാമണിക്ക്…

എം. മുകേഷ് എം.എല്‍.എ പനയം പഞ്ചായത്തില്‍  നടത്തിയ പരാതി      പരിഹാര അദാലത്തില്‍ കുടിവെള്ളം സംബന്ധിച്ച പരാതികളടക്കമുള്ളവയ്ക്ക്    പരിഹാരമായി. ആകെ ലഭിച്ച 293 പരാതികളില്‍ 15 എണ്ണത്തിന് തത്സമയം     …

പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടപ്പിലാക്കിയതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ വകുപ്പിന്റെ ദക്ഷിണമേഖലാ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍ 71/17) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന മേയ് ഒന്‍പത് മുതല്‍ 28 വരെ പി.എസ്.സി ജില്ലാ ഓഫീസില്‍…