നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാനും സ്്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനുമായി ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിന് ചുക്കാന്‍ പിടിക്കാന്‍ വനിതാ സംഘം ചുവരെഴുത്ത് തുടങ്ങി. കളക്‌ട്രേറ്റ് കോമ്പൗണ്ടിനോട് ചേര്‍ന്ന മതിലാണ് ജില്ലാതല ഉദ്യോഗസ്ഥരടക്കമുള്ള വനിതകള്‍…
നഗരത്തിലെ തിരക്കിനിടയില്‍ ജീവിതത്തിന്റെ സായംകാലം ആസ്വദിക്കാന്‍ ഇടമില്ലെന്ന പാലായിലെ വയോധികരുടെ പരാതിക്ക് പരിഹാരമാകുന്നു. വാര്‍ധക്യകാലത്ത് പ്രകൃതി ഭംഗി ആസ്വദിച്ച്, സുഹൃത്തുക്കളുമായി അല്‍പ നേരം പങ്കിടാന്‍ മനോഹരമായ വിശ്രമസ്ഥലം ഒരുക്കുകയാണ് പാല നഗരസഭ. മുതിര്‍ന്ന പൗര•ാര്‍ക്കായി…
ഫോട്ടോസ്റ്റാറ്റ് കടകള്‍ ഉപേക്ഷിക്കുന്ന കവറുകള്‍ ശേഖരിച്ച് ക്യാരി ബാഗുകള്‍ നിര്‍മ്മിച്ച് പുനരുപയോഗത്തിന് മാതൃകയാവുകയാണ് മുടിയൂര്‍ക്കര ഗവ.എല്‍ പി സ്‌കൂളിലെ കുരുന്നുകള്‍. ഫോട്ടോസ്റ്റാറ്റ് കടകളിലും ഇന്റര്‍നെറ്റ് കഫേകളിലും എ ഫോര്‍ സൈസ് പേപ്പറുകള്‍ പൊതിഞ്ഞു വരുന്ന…
കെട്ടിട നിര്‍മ്മാണ മേഖലയില്‍ സജീവ സാന്നിധ്യമാകാനൊരുങ്ങുകയാണ് മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വിമന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്. ഗ്രൂപ്പിലെ 26 സ്ത്രീ തൊഴിലാളികള്‍ പഞ്ചായത്തിലെ വാളകത്ത് തോട്ടത്തില്‍ പുത്തന്‍പുരയില്‍ ഓനച്ചന്‍ ഓസേപ്പിന്റെ വീട് നിര്‍മ്മാണത്തിന്റെ തിരക്കിലാണ്. ഈ…
ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണം- ജില്ലാ കളക്ടര്‍ കോട്ടയം: ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രാധാന്യം നല്‍കി നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി പറഞ്ഞു. ജില്ലയിലെ ബ്ലോക്കുകള്‍ ബാലസൗഹൃദമാക്കുന്നതിനുള്ള…
ഇരയില്‍ക്കടവ് പാടശേഖരത്തില്‍ നെല്‍കൃഷിക്കും അനുബന്ധ പ്രവര്‍ത്ത നങ്ങള്‍ക്കുമായി 80 ലക്ഷം രൂപ അനുവദിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഈരയില്‍ക്കടവ് പാടശേഖരത്തില്‍ വിതമഹോ ത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് 26 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. വി.എഫ്.പി.സി.കെ യുടെ 17-ാമത്…
ഈരയില്‍ക്കടവ് പാടം എന്നറിയപ്പെടുന്ന പുന്നയ്ക്കല്‍ പടിഞ്ഞാറ് അരികുപുറം പാടശേഖരത്തില്‍ വിതമഹോത്സവം നടത്തും. 23 വര്‍ഷങ്ങളായി തരിശു ഭൂമിയായി കിടന്നിരുന്ന പുന്നയ്ക്കല്‍ - ചുങ്കം പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡിലെ അഞ്ച് പാടശേഖരങ്ങളിലാണ് കൃഷിയിറക്കുന്നത്. പനച്ചിക്കാട്…
കൂണ്‍കൃഷിയില്‍ വിജയം കൊയ്ത് വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. പഞ്ചായത്തിലെ ചാമംപതാല്‍, കന്നുകുഴി, തള്ളക്കയം, ബ്ലോക്ക് പടി, ഉള്ളായം എന്നീ പ്രദേശങ്ങളിലെ അഞ്ച് കുടുംബശ്രീകള്‍ ചേര്‍ന്നാണ് കൂണ്‍കൃഷി ആരംഭിച്ചത്. അപ്പോളോ ടയേഴ്‌സിന്റെ ജീവകാരുണ്യ പദ്ധതിയില്‍…
കാർഷിക കേരളത്തെ ജനകീയമായി വീണ്ടെടുക്കും - മന്ത്രി വി.എസ് സുനിൽ കുമാർ പ്രളയത്തിൽ അതിഭീകര നാശ നഷ്ടങ്ങളുണ്ടായ കാർഷീക മേഖലയെ ജനകീയ പ്രവർത്തനങ്ങളിലൂടെ വീണ്ടെടുക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പു മന്ത്രി അഡ്വ.വി…