കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും നിർമ്മാണം പൂർത്തീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.മികച്ച വികസന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കോഴിക്കോട് ജില്ലാപഞ്ചായത്തിന് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. രോഗവ്യാപനം തടയുന്നതിലും ജനങ്ങൾക്ക്…

മേലടി ബ്ലോക്ക് റിസോഴ്സ് സെന്റർ പരിധിയിൽ വരുന്ന ഓൺലൈൻ പഠന കേന്ദ്രങ്ങളിലേക്ക് ടെലിവിഷനുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ ദാസൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്നാണ് ടെലിവിഷനുകൾ നൽകിയത്. ചടങ്ങിൽ…

രോഗമുക്തി 1022 ജില്ലയില്‍ ഇന്ന് 772 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്.…

രോഗമുക്തി 1193 ജില്ലയില്‍ ഞായറാഴ്ച 976 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കാണ് പോസിറ്റീവായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല.…

രോഗമുക്തി 1057 വിദേശത്ത് നിന്ന് എത്തിയവര്‍ - 1 കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 (ഡിവിഷന്‍ 56) ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 4 കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 ( തങ്ങള്‍സ്…

രോഗമുക്തി 1154 ജില്ലയില്‍ വെള്ളിയാഴ്ച 970 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 8 പേര്‍ക്കാണ് പോസിറ്റീവായത്. 76 പേരുടെ ഉറവിടം വ്യക്തമല്ല.…

ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് 17.9 കോടി രൂപ അനുവദിച്ചതായി വി.കെ.സി. മമ്മത് കോയ എംഎൽഎ അറിയിച്ചു. 23.5 കോടിയുടെ എസ്റ്റിമേറ്റാണ് അനുമതിക്കായി സമർപ്പിച്ചിരുന്നത്. കെട്ടിടം നിർമ്മിക്കുന്നതിനുള്ള തുകയാണ് ഇപ്പോൾ അനുവദിച്ചത്.…

രോഗമുക്തി 685 ജില്ലയില്‍ ഇന്ന് 1264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്.…

കോഴിക്കോട്: ജില്ലയിൽ അതിജീവനത്തിന്റെ 117 പച്ചത്തുരുത്തുകൾ പൊതു സ്ഥലങ്ങളുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി മുഖേന ജില്ലയിൽ വെച്ചുപിടിപ്പിച്ചത് 117പച്ചത്തുരുത്തുകൾ. ജില്ലയിൽ 68 തദ്ദേശഭരണ…

കോഴിക്കോട്: കൊടുവള്ളി മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യവികസനത്തിന് 14 കോടി രൂപ അനുവദിച്ചതായി കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു. കൊടുവള്ളി സിഎച്ച്എം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് 12 കോടി രൂപയും രാരോത്ത്…