കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയില്‍ ഹര്‍ഷബാല്യം പദ്ധതി നടപ്പിലാക്കും. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു.…
തീരസുരക്ഷയുടെ ഭാഗമായി ജില്ലയില്‍ വടകരയിലും എലത്തൂരും അനുവദിച്ച തീരദേശ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. വടകര സാന്റ് ബാങ്ക്സില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തീരദേശ പോലീസ് സ്റ്റേഷന്‍…
കുട്ടികള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അവഗണന, അതിക്രമം, അധിക്ഷേപം, ചൂഷണം തുടങ്ങിയവയില്‍ നിന്ന് സംരക്ഷണം നല്‍കാനും സുരക്ഷിതമായ അന്തരീക്ഷത്തില്‍…
കാണം വില്‍ക്കാതെ തന്നെ ഓണം ആഘോഷിക്കാനാവുന്ന തരത്തില്‍ ഭക്ഷ്യ വിതരണത്തിനുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് തൊഴില്‍എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സപ്ലൈക്കോയുടെ ഓണം ബക്രീദ് മേള ഉദ്ഘാടനം…
താമരശേരി ചുരത്തില്‍ രണ്ടാം വളവില്‍ അപകട ഭീഷണിയിലുള്ള കെട്ടിടം പൊളിച്ച് നീക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുറ്റ്യാടി ചുരത്തിലും വയനാട് ചുരത്തിലും…
ചുരം റോഡില്‍ വിണ്ടുകീറിയ ഭാഗം, ഉരുള്‍പൊട്ടലുണ്ടായ പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്, കണ്ണപ്പന്‍കുണ്ട് എന്നിവിടങ്ങളില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, ജോര്‍ജ് എം തോമസ് എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ് എന്നിവരുടെ…
കുട്ടികള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അവഗണന, അതിക്രമം, അധിക്ഷേപം, ചൂഷണം തുടങ്ങിയവയില്‍ നിന്ന് സംരക്ഷണം നല്‍കാനും സുരക്ഷിതമായ അന്തരീക്ഷത്തില്‍…
ജില്ലാഭരണകൂടം നടപ്പിലാക്കുന്ന കൈയെത്തും ദൂരത്ത് ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയുടെ അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ ഇതുവരെ ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്കും താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. സാമൂഹ്യനീതി വകുപ്പ്,…
അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഹരിത കല്യാണം തുടക്കം കുറിക്കുന്നത് സുമയ്യയുടെ മാംഗല്യത്തോടെയാണ്. ഇരു കാലുകളും തളര്‍ന്നെങ്കിലും ജീവിതത്തോട് തോറ്റ് പിറാന്‍ തയ്യാറാകാത്ത സുമയ്യയുടെ ആഗ്രഹവും തന്റെ വിവാഹം മാതൃകാപരമായി നടത്തണമെന്നായിരുന്നു. അഴിയൂര്‍ കോറോത്ത് റോഡ്…
വിപണിയില്‍ ലഭിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്ന പ്രവണത വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഇന്ന് വിപണിയില്‍ ഗുണമേന്മ ഉള്ളതും ഇല്ലാത്തതുമായ പലതരം ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ലാഭം നോക്കി ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍…
