വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി തിരൂർ ബ്ലോക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ പാലക്കൽ ജുമാമസ്ജിദ് റോഡ് പ്രവൃത്തി നടത്തുന്നതിന് ഏഴ് ലക്ഷം രൂപയും, മങ്കട ബ്ലോക്ക് മങ്കട ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് പടി-മദ്രസപടി-പാറപ്പുറം റോഡ് പ്രവൃത്തിക്ക് എട്ട്…
തൊഴിലിടങ്ങളിലെ പരാതികള്‍ ബോധിപ്പിക്കാനും തീര്‍പ്പാക്കാനും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളുടെ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. വിദ്യാലയങ്ങളില്‍ അധ്യപികമാര്‍ക്ക് പരാതികളുമായി സമീപിക്കാന്‍ അഭ്യന്തര കമ്മിറ്റികള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും…
മാറഞ്ചേരി പഞ്ചായത്തിലെ ആളം ദ്വീപ് നിവാസികളുടെ സ്വപ്നം യാഥ്യാര്‍ത്ഥമായി. ദ്വീപിലേക്കുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പാലം ഫെബ്രുവരിയില്‍ ഗതാഗതത്തിനായി തുറന്നു നല്‍കും. 5.5 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രണ്ടര മീറ്റര്‍…
ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കിസാന്‍ മേള നടത്തി. വേങ്ങര സിനിമാ ഹാള്‍ പരിസരത്ത് സംഘടിപ്പിച്ച കിസാന്‍മേള വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബന്‍സീറ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക…
ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസും ജില്ല ശിശുസംരക്ഷണ യൂണിറ്റും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ബാല സൗഹൃദ ദേശത്തിനായി ഒരു കയ്യൊപ്പ് എന്ന പേരില്‍ മലപ്പുറം സിവില്‍ സ്റ്റേഷനില്‍…
കാലടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടി പ്രസിഡന്റ് അസ്ലം തിരുത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ…
സാംസ്‌കാരിക വകുപ്പിന് കീഴിൽ കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയുടെ ജനറൽ കൗൺസിൽ, നിർവാഹക സമിതി എന്നിവ പുനഃസംഘടിപ്പിച്ചു. ചെയർമാനായി ഡോ. ഹുസൈൻ രണ്ടത്താണി തുടരും. മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിന് പകരം…
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി ജനുവരി 24 ചൊവ്വാഴ്ച രാവിലെ 10 മുതൽ താനൂർ നഗരസഭ ഹാളിൽ വെച്ച് കർഷക സെമിനാറും ബോധവൽകരണ ക്ലാസും സംഘടിപ്പിക്കുന്നു. …
സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ തൊഴിൽ രഹിതരുടെ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ബെനഫിഷ്യറി ഓറിയന്റഡ് പദ്ധതിക്ക് കീഴിൽ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതിനായി ജില്ലയിലെ പട്ടിക ജാതി…
വെന്നിയൂർ പറമ്പ-താനൂർ റോഡിൽ പാണ്ടിമുറ്റത്ത് കലുങ്ക് പുനർനിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി 22 മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്സിക്യുട്ടീവ്…
