മഞ്ചേരി രണ്ടാം ഘട്ട ബൈപ്പാസ് (സിഎച്ച് ബൈപ്പാസ്) റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജസീല ജംങ്ഷനില്‍ നിന്നും പാണ്ടിക്കാട്, ഭാഗത്തേക്കുളള വാഹനങ്ങള്‍…
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.69 ശതമാനം മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 28) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.69 ശതമാനമാണ് ടെസ്റ്റ്…
കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് നാക് 'എ' ഗ്രേഡ് അംഗീകാരം. കോളജിന്റെ ഗുണനിലവാരം പരിശോധിക്കുന്ന നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ കോളജില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണ് കോളജിന് എ ഗ്രേഡ്…
മലപ്പുറം നഗരസഭയുടെ ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ 'മിഷന്‍ 1000' കേന്ദ്രസര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ച 45 വിദ്യാര്‍ഥികളെ നഗരസഭ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പതിവ് കര്‍ത്തവ്യ…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 27) 56 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 3,846…
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍. പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം. 516/2019) തസ്തികയിലേക്കുളള അടുത്തഘട്ട അഭിമുഖം ഡിസംബര്‍ 29, 30, 31 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ…
അരീക്കോട് ഗവ. ഐ.ടി.ഐയില്‍ പ്ലംബര്‍, കാര്‍പെന്റര്‍ ട്രേഡുകളില്‍ സീറ്റ് ഒഴിവുണ്ട്. ഐ.ടി.ഐ.യില്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടുളള വിദ്യാര്‍ഥികള്‍ മതിയായ രേഖകളും ഫീസും സഹിതം ഡിസംബര്‍ 29ന് രാവിലെ 10ന് അരീക്കോട് ഗവ.ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍:…
ജില്ലാ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.കോം ബിരുദം നേടിയവരും ഗവ. അംഗീകൃത പി.ജി.ഡി.സി.എ…
മുട്ടിക്കടവ്-പള്ളിക്കുത്ത് റോഡിലുള്ള മുട്ടിക്കടവ് പാലത്തിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. മുട്ടിക്കടവ് നിന്നും പള്ളിക്കുത്ത് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചുങ്കത്തറ-കൂട്ടപ്പടി പാലം…
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എല്‍.സിയും 50ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍,…