ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്ന് മുതൽ 19 വയസ്സ് വരെ പ്രായമുള്ള 16,53,000 കുട്ടികൾക്കും വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്യും. കുട്ടികളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമായ വിളർച്ചയുടെ പ്രധാന…

ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സക്കീർ ഹുസൈൻ നിർവഹിച്ചു. നഗരസഭാ വാർഡ് കൗൺസിലർ സുരേഷ് മാസ്റ്റർ അദ്ധ്യക്ഷത…

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വളന്റിയർ പരിശീലന ഉദ്ഘാടനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും പി.ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. ജില്ലാ…

തിരൂർ ബ്ലോക്ക് പഞ്ചായത്ത്, തൃപ്രങ്ങോട് സർവ്വീസ് സഹകരണ ബാങ്ക് മുഖേന നടപ്പിലാക്കുന്ന കൊയ്ത്തുമെതി യന്ത്രത്തിന്റെ ഉദ്ഘാടനവും സഹകരണ ബാങ്ക് ഏഴ് ഏക്കറിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.…

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത്…

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് അക്കാദമികളിലേക്ക് 2023-24 അദ്ധ്യയന വർഷത്തേക്കുള്ള ജില്ലാതല സെലക്ഷൻ ജനുവരി 18ന് മഞ്ചേരി ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ എന്നീ…

നിരന്തരം ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ചമ്രവട്ടം ജങ്ഷൻ - തവനൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ പൊന്നാനി നഗരസഭാ ട്രാഫിക് ക്രമീകരണ യോഗത്തിൽ ധാരണയായി. കണ്ടെയ്‌നർ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് റോഡിൽ പൂർണ നിരോധനമേർപ്പെടുത്തും.…

പുതുമോടിയിൽ തിളങ്ങി വണ്ടൂർ ഗവ: വിഎംസി ഹയർ സെക്കൻഡറി സ്‌കൂൾ. സ്‌കൂളിൽ പൂർത്തിയാക്കിയ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം എ.പി അനിൽകുമാർ എം.എൽ.എ നിർവഹിച്ചു. മുറ്റത്തിന്റെ നവീകരണം, ഓപ്പൺ എയർ തീയേറ്റർ, നടപ്പാതകൾ, ഇരിപ്പിടങ്ങൾ എന്നിവയുടെ…

കൊണ്ടോട്ടി നഗരസഭയിലെ ലൈഫ് - പി.എം.എ വൈ ഭവന പദ്ധതി 5, 6 ഡി.പി.ആറിൽ ഉൾപ്പെട്ട 506 ഗുണഭോക്താക്കളുടെ എഗ്രിമെന്റ് ക്യാമ്പ് ആരംഭിച്ചു. ഒന്നാം ഘട്ടം 100 കുടുംബങ്ങൾ ഇന്നലെ നഗരസഭയുമായി കരാർ ഉടമ്പടി…

എടവണ്ണ സബ് ട്രഷറിക്കായി നിർമ്മാണം പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി 12) നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പി.കെ ബഷീർ എം.എൽ.എ അധ്യക്ഷത വഹിക്കും.…