മലപ്പുറം ജില്ലയില്‍ ഒരിടവേളക്ക് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 4,000 കടന്നു. 60 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ജില്ലയില്‍ നാലായിരത്തിന് മുകളില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മെയ് 27 ന്…

മലപ്പുറം: തിരൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യയന വര്‍ഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നിവയിലാണ് കോഴ്സ്. എസ്.എസ്.എല്‍.സിയാണ്…

മലപ്പുറം: ജില്ലയില്‍ 2020-21 അധ്യയന വര്‍ഷം വിവിധ സ്‌കൂളുകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി.…

മലപ്പുറം: നഗരസഭാ പ്രദേശത്തെ   കോവിഡ് വ്യാപന നിര്‍ണയം നടത്തുന്നതിന് നഗരത്തിലുടനീളം പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന കോവിഡ് ആന്റിജെന്‍ ടെസ്റ്റ് യൂണിറ്റിന് നഗരസഭയില്‍ തുടക്കമായി. നഗരസഭയിലെ…

മലപ്പുറം: കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃസേവനത്തിന്റെ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതിക്ക് ജില്ലയില്‍ സ്വീകാര്യതയേറുന്നു. നിരവധി പേര്‍ക്കാണ് വിവിധ ആവശ്യങ്ങള്‍ സെക്ഷന്‍ ഓഫീസിലെത്താതെ തന്നെ സേവനങ്ങള്‍ ലഭ്യമായത്. പദ്ധതിയിലൂടെ ജില്ലയില്‍ പുതിയ കണക്ഷന്‍ നല്‍കലും മറ്റു സര്‍വീസുകളുമായി നിലവില്‍…

മലപ്പുറം: ചീക്കോട് കുടിവെള്ള പദ്ധതിയുടെ ജല സ്രോതസ് ഉപയോഗിച്ച് കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് രണ്ടാമത്തെ ജലസംഭരണിയുടെ പ്രവൃത്തി ആരംഭിച്ചു. ടാങ്കിന്റെ പ്രവൃത്തി ഉദ്ഘാടനം ചെന്മല പറമ്പില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ…

മലപ്പുറം: ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പികിനോടനുബന്ധിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാനതല ഓണ്‍ലൈന്‍  ക്വിസ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി  സ്‌കൂളിലെ  നിയ അമീന്‍ ഒന്നാം സ്ഥാനവും,…

മലപ്പുറം: കോവിഡിനിടയിലും ജാഗ്രതയോടെ ഓണമാഘോഷിക്കാനായി തയ്യാറാക്കുന്ന ഓണക്കിറ്റുകളുടെ പാക്കിങ് ജില്ലയിലും പുരോഗമിക്കുന്നു. ജൂലൈ 31 മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 10 ലക്ഷത്തോളം കിറ്റുകളാണ് ജില്ലയില്‍ വിവിധ കാര്‍ഡുകളിലായി വിതരണം ചെയ്യുന്നത്. ഓണക്കിറ്റ് സഞ്ചിയുള്‍പ്പെടെ…

മലപ്പുറം: ജില്ലയില്‍ 15,33,233 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10,87,177 പേര്‍ക്ക് ഒന്നാം ഡോസും 4,46,056 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള…

മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച (2021 ജൂലൈ 25) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.89 ശതമാനം രേഖപ്പെടുത്തി. 2,684 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.…