മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 24) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കുള്‍പ്പടെ 2,816 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.91 ശതമാനമാണ് ജില്ലയിലെ…
പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോക മലയാളികള്‍ക്കുതന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക സൗകര്യങ്ങളോടെ വാഴക്കാട് നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
ശൈശവവിവാഹം, ബാലവേല എന്നിവ തടയുന്നതിന് പ്രത്യേക പരിഗണന ബാലസൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.…
മലപ്പുറം:താനാളൂര് സര്‍വ്വീസ് സഹകരണ ബാങ്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ വിതരണം ചെയ്തു. താനാളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വിദ്യാ തരംഗിണി സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. താനൂര്‍…
പരപ്പനങ്ങാടി നഗരസഭയില്‍ കോവിഡ് പരിശോധന ക്യാമ്പുകള്‍ ഗ്രാമീണ മേഖലയില്‍ തുടങ്ങി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ആന്റിജെന്‍ ടെസ്റ്റ് ക്യാമ്പുകള്‍ തുടങ്ങിയിരിക്കുന്നത്. നെടുവ വിദ്യാനികേതന്‍ സ്‌കൂളിലായിരുന്നു വെള്ളിയാഴ്ചയിലെ (ജൂലൈ…
മലപ്പുറം:ജില്ലയിലെ തൊഴില്‍ നൈപുണ്യ പരിശീലനത്തിനായുള്ള രണ്ടാമത്തെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കായ തവനൂര്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. 16 കോടി ചെലവഴിച്ച് നിര്‍മ്മിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം 68 ശതമാനം പൂര്‍ത്തിയായി. അയങ്കലത്ത്…
മലപ്പുറം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പാക്കുന്ന കനല്‍ ബോധവത്കരണ കര്‍മ്മ പരിപാടിയോടനുബന്ധിച്ച് ജില്ലാതലത്തില്‍ സ്ത്രീപീഢനങ്ങള്‍ക്കെതിരായി 181 എന്ന മിത്ര ഹെല്‍പ്പ് ലൈന്‍ നമ്പറോട് കൂടിയ പോസ്റ്റര്‍ ജില്ലാ കലക്ടറുടെ ചുമതലയുള്ള…
മലപ്പുറം: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ലഭ്യമായ ജീവിത സൗകര്യങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഈസ് ഓഫ് ലിവിങ് സര്‍വ്വെ പൂര്‍ത്തീകരിച്ച ആദ്യ ബ്ലോക്കായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്. ഈസ് ഓഫ് ലിവിങ് സര്‍വ്വെ…
ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സും കുട്ടികള്‍ക്കായി തയാറാക്കിയ ജല സുരക്ഷാ ബോധവല്‍ക്കരണ വീഡിയോ പാഠം ഒന്ന് - ഡയല്‍ 101 മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. കുസുമം പ്രകാശനം ചെയ്തു. മഞ്ചേരി പന്തല്ലൂരില്‍ മൂന്ന്…
ഇരുട്ടുകുത്തി കോളനിയിലെ പൂര്‍ണ ഗര്‍ഭിണിയെയും കുടുംബത്തെയും ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ മറുകരയിലെത്തിച്ചു മലപ്പുറം: പ്രളയസാധ്യത നിലനില്‍ക്കുന്ന നിലമ്പൂര്‍ താലൂക്കിലെ മുണ്ടേരി ഇരുട്ടുകുത്തി കോളനിയിലെ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെയും അസുഖ ബാധിതയായ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ജീവനക്കാരിയെയും…