മലപ്പുറം: കോവിഡ് അതിവ്യാപനം തടയുന്നതിന് നിരവധി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പൊന്നാനി നഗരസഭ കോവിഡ് നിര്‍ണയ ടെസ്റ്റുകളും വാക്‌സിനേഷനും കൂടുതല്‍ ശക്തിപ്പെടുത്തു. നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഒന്നാംഡോസ് വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക്…

മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വീണ്ടും ഉയരുന്നു. വെള്ളിയാഴ്ച (2021 ജൂലൈ 23) 20.56 ശതമാനമാണ് ടി.പി.ആര്‍ രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,871 പേര്‍ക്കാണ്…

മലപ്പുറം: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗമായി കോവിഡ് മഹാമാരി നിവാരണത്തിനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള  വിമുക്തഭടന്മാര്‍ സൈനിക ക്ഷേമ ഓഫീസില്‍  ജൂലായ് 27 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍…

മലപ്പുറം: മൊത്ത വില സൂചിക അടിസ്ഥാനമാക്കി ഈ മാസം (ജൂലായ്) മുതല്‍ വിവരശേഖരണം തുടങ്ങുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡയറക്ടര്‍  അിറയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഫാക്ടറികള്‍ക്ക് നോട്ടീസ് അയയ്ക്കും. ഒരു ഫാക്ടറിയില്‍നിന്ന് ഒരു ഉല്‍പ്പന്നത്തിന്റെ വിലയാണ്…

മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 22) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.63 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,249 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,860…

മലപ്പുറം: ജില്ലയില്‍  ബുധനാഴ്ച (2021 ജൂലൈ 21) 2,318 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.36 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…

മില്‍മ മലബാര്‍ മേഖല യൂണിയന്റെ ക്ഷീര സദനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മമ്പാട് നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ക്ഷീര കര്‍ഷകയായ ടി.പി ബീനക്കാണ് മില്‍മ മമ്പാട്…

എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചുകഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഒഴിവാക്കുന്നതിനും പ്രദേശവാസികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ഡിസൈനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനുമായി എഞ്ചിനീയര്‍മാരുടെ…

എടവണ്ണ ഗ്രാമപഞ്ചായത്തില്‍ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പെരുങ്കുളം കായികമന്ത്രി വി.അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. പി.കെ ബഷീര്‍ എം.എല്‍.എ പരിപാടിയില്‍  അധ്യക്ഷനായി. കല്‍പാലം പ്രദേശത്ത് വര്‍ഷങ്ങളായി അനാഥമായി കിടന്നിരുന്ന കുളമാണ് 2019-20 ഹരിത…

വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തി കറ്റട്ടിക്കുളം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കാട്ടിപ്പരുത്തി കറ്റട്ടിക്കുളം നവീകരിച്ചത്. കാട്ടിപ്പരുത്തി…