വനിതാ - ശിശുവികസന വകുപ്പിന്റെ പോഷണ്‍ മാ മാസാചരണ പരിപാടികളുടെ ഭാഗമായി അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസും വിത്ത് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.…
പ്രായം എഴുപത്തിയഞ്ച് കഴിഞ്ഞെങ്കിലും തൊഴിലുറപ്പിടങ്ങളിൽ ദേവയാനിക്ക് വയസ് ഒരു പ്രശ്‌നമല്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രായത്തിന്റെ അവശതകളെ മറികടന്ന് തുടര്‍ച്ചയായി 100 ദിനങ്ങള്‍ പൂര്‍ത്തീകരിച്ച് മുന്നേറുകയാണ് ദേവയാനി. കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം…
സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി കൊണ്ടാഴി - കുത്താമ്പുള്ളി നിവാസികളുടെ ചിരകാല സ്വപ്നമായ കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി- പട്ടികവർഗ പിന്നോക്ക ക്ഷേമ…
തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിദഗ്ധ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യം നല്‍കുന്ന മികവ് പദ്ധതിക്ക് തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് മികവ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കൊടകര…
കോൾ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സ്ഥിരം പരിശോധനാ സംവിധാനം ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. തൃശൂർ മേഖലയിലെ അടിസ്ഥാന കോൾ വികസന പദ്ധതികളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും കേരള വ്യവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രെന്റീസ്‌ഷിപ്പ് മേള ജില്ലയിൽ സംഘടിപ്പിച്ചു. പഠനത്തോടൊപ്പം സമ്പാദ്യം എന്ന ലക്ഷ്യത്തോടെ നടത്തിയ മേളയിൽ 308 വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ…
പെരിയാര്‍ കടുവ സങ്കേതത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വനം-വന്യജീവി വാരാഘോഷം വിജയകരമായി നടത്തുന്നത് സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ടു വരെയാണ് വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്. വനവും വന്യജീവികളും തനതായ…
കായിക മൈതാനങ്ങള്‍ നാടിന് മുതല്‍ കൂട്ടാവണമെന്നും താഴിട്ട് പൂട്ടാതെ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാന്‍ പറഞ്ഞു. കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ച്…
ജില്ലയുടെ കായിക സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയായി മരവയലില്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക വയനാട് ജില്ലാ സ്റ്റേഡിയം യാഥാര്‍ത്ഥ്യമായി. ഇനി പുതിയ വേഗങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ഇവിടെ ട്രാക്കുണരും. മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് ജില്ലയുടെ കായിക മോഹങ്ങള്‍ക്ക് നിറം…
ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസനം നാടിന്റെ ആവശ്യമാണ്. ചികിത്സാ രംഗത്തും വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് പിന്തുണയും സഹകരണവും തുടര്‍ന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് ഇടുക്കി മെഡിക്കല്‍ കോളേജ്…