യുണൈറ്റഡ് നേഷന്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമും നെഹ്രു യുവ കേന്ദ്ര വയനാടും സംയുക്തമായി നടത്തി വരുന്ന വോളന്റീയറിങ് ജേര്‍ണി ഫേസ് 2 പദ്ധതിയിലെ പുസ്തകമുറി മൂന്നാം ഘട്ടം ജി.എല്‍.പി.എസ് ചേമ്പിലോടില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക സാക്ഷരതാ - തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി കുമളി, അടിമാലി ഗ്രാമപഞ്ചായത്തുകളില്‍ സംഘാടക സമിതി രൂപീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പലവിധ…

ലഹരി ഉപയോഗത്തിനെതിരെ എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തല, വാര്‍ഡ് തല ജനജാഗ്രത സമിതികള്‍ രൂപീകരിച്ചു. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്…

തെരുവ്നായ ശല്യത്തെ പ്രതിരോധിക്കാനുള്ള ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയും പങ്കാളികളാകുന്നു. ജില്ലയിലെ സി.ഡി.എസുകളില്‍ നിന്നും തിരഞ്ഞെടുത്ത 78 പേരാണ് കുടുംബശ്രീയുടെ ഭാഗമായി പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. ഇതില്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം…

ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കാനായി സ്വീപ് ആലപ്പുഴയുടെയും സെന്റ് ജോസഫ്സ് വിമന്‍സ് കോളേജ് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ബോധവത്കരണ കാമ്പയിന്‍ നടത്തി. കാമ്പയിന്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ…

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിയിടങ്ങളില്‍ കീടനാശിനി തളിക്കാന്‍ തയാറാക്കിയ കിസാന്‍ ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തി പരിചയവും കരുവാറ്റ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തെറ്റിക്കളം പാടശേഖരത്തില്‍ നടത്തി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ ക്ഷണിച്ചു കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എല്‍.സി പാസ്സായതിന് ശേഷം കേരള…

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പാതിരിപ്പാലം ഓയിസ്‌ക ട്രെയിനിംഗ് സെന്ററില്‍ സംഘടിപ്പിച്ച 'ടീം കേരള' വയനാട് ജില്ലാ വളണ്ടിയര്‍ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം സിനിമാ താരം അബുസലീം ഉദ്ഘാടനം ചെയ്തു.…

കര്‍ഷകര്‍ക്ക് സബ്‌സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനും, സൂക്ഷ്മ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബ്ലോക്കില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്…

വയനാട് ജില്ലാ പോലീസിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും സംഘടിപ്പിച്ചു. യുവതലമുറയിലെ വിവിധതരം ലഹരിവസ്തുക്കളുടെ വര്‍ദ്ധിച്ച ഉപയോഗം സമീപനാളുകളില്‍ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സമൂഹത്തിലെ ഓരോ…