ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ സജ്ജീകരിക്കുന്ന 2643 പോളിങ് ബൂത്തുകളില്‍ ഒന്‍പത് ബൂത്തുകള്‍ നിയന്ത്രിക്കുന്നത് വനിതകളാണ്. ഓരോ നിയോജക മണ്ഡലത്തിലും ഒന്ന് വീതമാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകള്‍ ക്രമീകരിക്കുന്നത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള…

കോട്ടയം:  കോട്ടയം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായി നടപ്പാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.…

വടക്കന്തറ വലിയവിളക്ക് വേലയോടനുബന്ധിച്ച് മാര്‍ച്ച് 12ന് പാലക്കാട് നഗരസഭയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അട്ടപ്പാടിയിലെ മല്ലീശ്വരന്‍ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് അട്ടപ്പാടി ട്രൈബല്‍ ഏരിയയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ട അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും…

ഇന്ന് ആലപ്പുഴ ജില്ലയിൽ 98 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 96 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .219പേരുടെ പരിശോധനാഫലം നെഗറ്റീവായി.…

'സ്വീപി' (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്‌റ്റോറല്‍ പാര്‍ട്ടിസിപ്പേഷന്‍) ന്റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം നല്‍കുന്നതിനായുള്ള വോട്ട് വണ്ടി ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളില്‍…

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം നടത്തിയ പരിശോധനയില്‍ ചിറ്റൂര്‍, പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം 47 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. പട്ടാമ്പി നിയോജക മണ്ഡലതിലെ ഓങ്ങല്ലൂര്‍ സെന്ററില്‍…

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിഗ്…

ജില്ലയില്‍ പരിശോധന പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായ വോട്ടിംഗ് മെഷീനുകളുടെ ഒന്നാംഘട്ട റാന്റമൈസേഷന്‍ നാളെ (മാര്‍ച്ച് 10) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെ ജില്ലാ കലക്ടറുടെ ചേംബറില്‍ നടക്കും. ഓരോ മണ്ഡലങ്ങളിലേക്കും ഏതെല്ലാം വോട്ടിങ്…

മറ്റ് സംസ്ഥാനങ്ങളില്‍ (കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി ഒഴികെ) നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന എല്ലാ ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാരും സന്ദര്‍ശകരും നിര്‍ബന്ധമായും ഓട്ടോ ഇ-പാസ് (ടി.എന്‍ ഇ-പാസ്) കരുതണമെന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ കെ. രാജാമണി…

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരണാധികാരിയില്‍ നിന്നും അനുവാദം (പെര്‍മിഷന്‍) ലഭിക്കേണ്ട കാര്യങ്ങളുടെ അപേക്ഷ www.suvidha.eci.gov.in ല്‍ ഓണ്‍ലൈനായി നല്‍കാമെന്ന് ഐ.സി.ടി നോഡല്‍ ഓഫീസര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍, അവര്‍ ചുമതലപ്പെടുത്തിയവര്‍, പാര്‍ട്ടി ഏജന്റുമാര്‍ എന്നിവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള…