രജിസ്റ്റർ ചെയ്യാത്തവർക്കും കോവിഡ് വാക്സിൻ എടുക്കാം. ഇന്ന് ഇടുക്കി ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന കോവിഡ് വാക്സിനേഷൻ കോർ കമ്മിറ്റിയുടെ തീരുമാനപ്രകാരം എല്ലാ താലൂക്കുകളിലും ആഴ്ചയിലൊരു ദിവസം കോവിഡ് മാസ് വാക്സിനേഷൻ ക്യാമ്പ് നടത്തുവാൻ…

നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യം : ജില്ലാ കളക്ടര്‍ നിഷ്മപക്ഷമായ തിരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. മാധ്യമ പ്രവര്‍ത്തകര്‍ക്കായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് നിയമം സംബന്ധിച്ച ശില്പശാല ഉദ്ഘാടനം…

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളുടെ പരസ്യപ്രചരണത്തിന്റെ നിരക്കുകള്‍ ക്രമീകരിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ കളക്ടര്‍ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലൂടെയാണ് പരസ്യ നിരക്കുകള്‍…

കാസര്‍കോട് ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 116 പേര്‍ക്ക് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 1146 പേരാണ് കോവിഡ്…

കോട്ടയം ജില്ലയില്‍ 279 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 276 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 4394 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 116…

‍ കൊല്ലം: ജില്ലയില് ഇന്ന് 1065 പേര്‍ കോവിഡ് രോഗമുക്തി നേടി. 213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 210 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം…

രോഗമുക്തി 446 കോഴിക്കോട്: ‍ ജില്ലയില് ഇന്ന് 267 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും…

266 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 9) 77 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 34 പേര്‍, ഉറവിടം അറിയാതെ രോഗം…

*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 92 പേര്‍ക്ക്* ഇടുക്കി ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 70 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 2…

എറണാകുളം: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന മാർച്ച് 9 ചൊവ്വ ഉച്ചയ്ക്ക് 1.30 വരെ 324…