പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണവുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരി, മറ്റ് സ്‌ഫോടക വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനായി നിയോഗിച്ച സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡുകള്‍ ജില്ലയില്‍ സജീവം. ഫെബ്രുവരി 26 മുതല്‍ വിവിധ…
കൊല്ലം: ഭിന്നശേഷിയില്‍പ്പെട്ടവര്‍ക്കും 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വോട്ടിടല്‍ സംബന്ധിച്ച് ഇനി ആശങ്ക വേണ്ട. ഇവര്‍ക്കെല്ലാം പ്രക്രിയ സംബന്ധിച്ചുള്ള അവബോധം പകരുന്നതിന് സംവിധാനം സജ്ജമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍…
കൊല്ലം: കോവിഡിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളിലും ആവേശത്തിന്റെ നിറവോടെ വനിതാദിനാഘോഷം. വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടികള്‍ കലക്‌ട്രേറ്റിന്റെ മുന്നില്‍ വര്‍ണാഭമായ റാലിയോടെ തുടങ്ങി. സബ് കലക്ടര്‍ ശിഖാ സുരേന്ദ്രനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് കലക്‌ട്രേറ്റ്…
പാലക്കാട്: വോട്ടെടുപ്പിനുള്ള വിവിപാറ്റ് മെഷീനുകളിലേക്ക് ആവശ്യമായ 120 പെട്ടി ബാറ്ററികള്‍ ജില്ലയിലെത്തി. ഇലക്ഷന്‍ ഓഫീസില്‍ നിന്നും വരും ദിവസങ്ങളിലായി വരണാധികാരികള്‍ക്ക് ഇവ കൈമാറും. നിലവില്‍ ജില്ലയിലെ ഉപയോഗത്തിനായി 4828 വിവി പാറ്റ്, 4498 കണ്‍ട്രോള്‍…
കൊല്ലം: ജില്ലയില്‍ ഇന്ന് 467 പേര്‍ കോവിഡ് രോഗമുക്തി നേടി. 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 139 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 21 പേര്‍ക്കാണ് രോഗബാധ.…
വൈറസ് ബാധിതര്‍ കുറയുന്നു നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 127 പേര്‍ക്ക് നാല് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 2,232 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,341 പേര്‍ മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു.…
പാലക്കാട്: അഗ്‌നി രക്ഷാ വകുപ്പില്‍ 30 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 32 വനിതാ ഹോംഗാര്‍ഡുകളുടെ പാസിങ് ഔട്ട് പരേഡിൽ അഗ്നിരക്ഷാ വകുപ്പ് ഡയറക്ടര്‍…
ഇടുക്കി: കുട്ടിക്കാനം- ചപ്പാത്ത് മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുട്ടിക്കാനം-ചപ്പാത്ത് റോഡില്‍ ഏലപ്പാറ മുതല്‍ നാലാം മൈല്‍ വരെയുളള ഭാഗത്ത് നാളെ (മാര്‍ച്ച് 9) മുതല്‍ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ഏലപ്പാറയില്‍ നിന്നും കട്ടപ്പന…
കാസര്‍ഗോഡ്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന വി ഡിസേർവ് പദ്ധതിയുടെ നാലാം ഘട്ടം വിജയകരമായി പൂർത്തിയായി. നാലാം ഘട്ട സമാപനം ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. അജാനൂർ…
കണ്ണൂര്‍: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിന മാസാചരണത്തിന്റെ ഉദ്ഘാടനം തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി നിര്‍വഹിച്ചു. ചടങ്ങില്‍ എഡിഎം ഇ പി മേഴ്‌സി അധ്യക്ഷയായി. 'കൊവിഡ്…