അട്ടപ്പാടിയിലെ പട്ടികവര്‍ഗ-പട്ടികജാതി വിഭാഗക്കാര്‍ക്കായി സഹകരണ വകുപ്പ് പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടത്തറ ഗവ.ട്രൈബല്‍ സൂപ്പര്‍സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ മെഡിക്കല്‍ കാംപ് നടത്തി. ന്യൂറോളജി, കാര്‍ഡിയോളജി, ഒഫ്താല്‍മോളജി,…

ഇതര സംസ്ഥാന തൊഴിലാളികളെ ബോധവത്കരിക്കും ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്തുരോഗ നിവാരണവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണം നടത്തണമെന്ന് എ.ഡി.എം. റ്റി. വിജയന്‍ അറിയിച്ചു. കലക്ടറേറ്റില്‍ എ.ഡി.എമ്മിന്റെ ചേമ്പറില്‍ ദേശീയ മന്തുരോഗ നിവാരണ സമൂഹ ചികിത്സയുടെ…

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 31 വരെ അബ്കാരി മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തീവ്ര യത്ന പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ജില്ലാ- താലൂക്ക്തല 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആഗസ്റ്റ് ഒന്നിന്‌ തുറക്കും…

ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിലും ഫണ്ട് ചെലവഴിച്ചതിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി. ബ്ലോക്കിനു കീഴിലെ ഏഴു പഞ്ചായത്തുകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവരില്‍ സ്ഥിരമായി തൊഴില്‍…

പ്രശസ്ത സാഹിത്യകാരന്‍ എം എസ് കുമാറിന്റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. ബാലസാഹിത്യകാരന്‍ എന്ന നിലയിലാണ് അദ്ദേഹം മലയാള സാഹിത്യലോകത്ത് പ്രശസ്തനെങ്കിലും നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.…

കാലവര്‍ഷം ശക്തമാകാന്‍ സാധ്യതയുളളതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും സമയബന്ധിതമായി അടിയന്തിരമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെയും ഭാഗമായി റവന്യു വകുപ്പ് ജീവനക്കാര്‍ അവധിയെടുക്കരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജീവനക്കാര്‍ അവരവരുടെ അധികാരപരിധിയില്‍ തുടരേണ്ടതും അവധിയില്‍ പോയവരുടെ അവധി…

ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ പോത്തുണ്ടി ഡാം തുറന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 11 നും 12 നുമിടയില്‍ മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയച്ചതിനെയും…

ആഗസ്റ്റ മൂന്ന് വരെ അപേക്ഷിക്കാം തരൂര്‍ മണ്ഡലത്തിലെ കുത്തന്നൂര്‍ പഞ്ചായത്തില്‍ ആരംഭിക്കുന്ന തോലന്നൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിലേക്ക് ഡിഗ്രി പ്രവേശത്തിന് അപേക്ഷിക്കാം. ബി.എ. ഇംഗ്ലീഷ്, ബി.എസ്.സി ജിയോഗ്രാഫി, ബി.കോം ബിരുദ കോഴ്‌സുകളിലേക്കാണ്…

മലമ്പുഴ-പോത്തുണ്ടി ഡാമുകളിലേക്ക് ശക്തമായ നീരൊഴുക്കുളളതിനാല്‍ ജലനിരപ്പ് ഉയരുന്നതുകൊണ്ട് ഡാം ഏതു സമയത്തും തുറക്കുന്നതാണ്. ആയതിനാല്‍ കല്‍പ്പാത്തിപ്പുഴ, മുക്കപ്പുഴ, ഭാരതപ്പുഴ, അയിലൂര്‍പുഴ, മംഗലംപുഴ, ഗായത്രിപുഴ തുടങ്ങിയവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണെന്ന്…

ജില്ലയില്‍ കായിക താരങ്ങളെ വളര്‍ത്തുന്നതില്‍ സ്പോര്‍ടസ് കൗണ്‍സില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ പറഞ്ഞു. കായികതാരങ്ങള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും സര്‍ക്കാര്‍ തലത്തില്‍ ഉറപ്പാക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍…