മിശ്രവിവാഹം ചെയ്തതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് മിശ്രവിവാഹ ധനസഹായ പദ്ധതി. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തവരാണ് ധനസഹായത്തിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ suneethi.sjd.keala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ സിവില്‍…
സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഏപ്രില്‍ 30 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമവേളയാക്കിയും ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍…
നറണി പാലം നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്ത് 100 പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സംസ്ഥാന സര്‍ക്കാറിന് മൂന്ന് വര്‍ഷങ്ങള്‍ക്കകം ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ്…
ഫിഷറീസ് വകുപ്പ് മുഖേന തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ മഞ്ഞളൂര്‍ മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു. 1.96 ഏക്കറിലാണ് മാനാംചിറയില്‍ മത്സ്യകൃഷി നടക്കുന്നത്. 13 വര്‍ഷമായി പഞ്ചായത്തില്‍നിന്ന് പാട്ടത്തിനെടുത്ത് ചുമട്ട് തൊഴിലാളി കൂടിയായ ആര്‍. കൃഷ്ണന്റെ മേല്‍നോട്ടത്തിലാണ്…
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. തച്ചനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിലാണ് ഉല്ലാസയാത്ര നടത്തിയത്. 120 ഓളം വയോജനങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് സയന്‍സ്…
എല്ലാ ജലസ്രോതസുകളും സംരക്ഷിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍ എല്ലാ ജലസ്രോതസുകളും സംരക്ഷിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നവീകരിച്ച ശ്രീകൃഷ്ണപുരം ആയമ്പള്ളി കുളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുതും വലുതുമായ ജലസ്രോതസുകള്‍…
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ വഴിവിളക്കുകള്‍ സൗരോര്‍ജമാക്കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ അഞ്ച്, ഏഴ് വാര്‍ഡുകളിലാണ് പദ്ധതി ആരംഭിച്ചത്. പി.സി.എം മോട്ടോഴ്‌സ് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ചത്. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റില്‍…
സംസ്ഥാനത്തെ 36 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കണ്ണാടി, കുഴല്‍മന്ദം, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തുകളിലെ സമഗ്ര ഗ്രാമീണകുടിവെള്ള പദ്ധതിയുടെ മൂന്നാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശേഷിക്കുന്നവ…
അംഗന്‍ജ്യോതി പദ്ധതി അങ്കണവാടികള്‍ക്ക് സഹായകരം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി അംഗന്‍ജ്യോതി പദ്ധതി അങ്കണവാടികള്‍ക്ക് സഹായകരമാകുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന എനര്‍ജി…
കാർഷികവൃത്തിയിൽ വിളവ് വർദ്ധിപ്പിക്കാൻ ഇറിഗേഷനെ കൂടുതൽ പ്രയോജനകരമായി മാറ്റുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചിറ്റൂർ പുഴയ്ക്ക് കുറുകെ പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ വടകരപ്പള്ളി റെഗുലേറ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെൽകൃഷിക്ക് മാത്രമല്ല…