ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പട്ടയമിഷനും പട്ടയമിഷന്റെ ഭാഗമായ പട്ടയ അസംബ്ലികളും സംയുക്തമായി ഫെബ്രുവരി 22 ന് നടത്തുന്ന സംസ്ഥാനതല/ജില്ലാതല പട്ടയമേളയുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍…
സര്‍ക്കാരിന് നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനം: മന്ത്രി ആര്‍. ബിന്ദു നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. അഹല്യ എന്‍ജിനീയറിങ് കോളെജില്‍ എ.പി.ജെ അബ്ദുള്‍ കലാം…
മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി പെരുമാട്ടി ഗ്രാമപഞ്ചായത്തും ചിറ്റൂര്‍ ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി മീനാക്ഷിപുരം-തത്തമംഗലം സംസ്ഥാനപാതയായ ചുള്ളിപ്പരുക്കമേഡ് സ്നേഹാരാമം ഒരുക്കുന്നു. വളരെ കാലമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പൊതുജനങ്ങള്‍ക്കും പഞ്ചായത്തിനും ഒരേസമയം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമായ…
ഭവന പദ്ധതിയില്‍ 500 വീടുകള്‍ ഭവന പദ്ധതിയില്‍ 500 വീടുകള്‍ നല്‍കുക, വഴിവിളക്കുകള്‍ സൗരോര്‍ജത്തിലൂടെ പദ്ധതിയ്ക്ക് തുടക്കം കുറിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കി തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2024-25 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 30.17…
പഞ്ചായത്ത് പ്രസിഡന്റ് മത്സ്യകുഞ്ഞുങ്ങളെ കൈമാറി തേങ്കുറുശ്ശി ഗ്രാമഞ്ചായത്തില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന ജനകീയ മത്സ്യകൃഷിയുടെ തദ്ദേശീയ ഇനം മത്സ്യകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി അനാബസ് മത്സ്യകൃഷിക്ക് തുടക്കമായി. പഞ്ചായത്തിലെ പടുതാകുളത്തിലാണ് മത്സ്യം വളര്‍ത്തുന്നത്.…
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തിന്റെ 2023-24 ജനകീയാസൂത്രണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ലക്ഷം രൂപ…
കാര്‍ഷിക മേഖലയ്ക്ക് മൂന്ന് കോടി കോട്ടായി ഗ്രാമപഞ്ചായത്ത് 2024-25 വര്‍ഷത്തെ സാമ്പത്തിക ബജറ്റ് അവതരിപ്പിച്ചു. 22.520 കോടി വരവും 21.414 കോടി ചെലവും 1.105 കോടി മിച്ചവും കണക്കാക്കിയ ബജറ്റാണ് അവതരിപ്പിച്ചത്. 83.44 ലക്ഷം…
മാണ്ടക്കരി എസ്.സി കോളനി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ മുന്‍സിപ്പല്‍ എന്‍ജിനീയര്‍ യോഗത്തില്‍ വ്യക്തമാക്കി. തെന്നാരി എസ്.സി കോളനി സംരക്ഷണഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട്…
സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഭിന്നശേഷിക്കാര്‍ക്കായുള്ള യു.ഡി.ഐ.ഡി രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ മുന്‍നിര്‍ത്തിയുള്ള തന്മുദ്ര സര്‍വേ ജില്ലയില്‍ ആരംഭിച്ചു. തന്മുദ്ര ക്യാമ്പയിനും രജിസ്‌ട്രേഷനും നേതൃത്വം നല്‍കേണ്ട ഗ്രൂപ്പ് ലീഡര്‍മാരായി തെരഞ്ഞെടുത്ത ജില്ലയിലെ 130 എന്‍.എസ്.എസ്…
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ വരവ്, ചെലവുകള്‍ ഉള്‍പ്പെടെയുള്ള ബജറ്റ് അവതരിപ്പിച്ചു. 11,56,14,858 രൂപ വരവും 10,74,70,600 രൂപ ചെലവും 81,44,258 രൂപ മിച്ചവും വരുന്ന വാര്‍ഷിക ബജറ്റിന് ഭരണസമിതി യോഗം…