ഉത്പാദന-പശ്ചാത്തല-സേവന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സി. ബാബു അവതരിപ്പിച്ചു. 45,95,91,420 രൂപയുടെ പദ്ധതികളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 45,95,91,420 രൂപ വരവും 45,02,67,800…

ഷൊര്‍ണൂര്‍ നഗരസഭയില്‍ ആദ്യ ബാച്ച് ഹരിതകര്‍മ സേന പരിശീലനത്തിന് തുടക്കമായി. പദ്ധതി മുഖേന നഗരസഭയില്‍ വാങ്ങിയ ഉപകരണങ്ങള്‍ ഹരിത കര്‍മസേന കണ്‍സോര്‍ഷിയം സെക്രട്ടറി സുനിതയ്ക്ക് കൈമാറി. സോര്‍ട്ടിങ് ടേബിള്‍, ഫയര്‍ എക്സ്റ്റിങ്ഷറുകള്‍, വെയിങ് മെഷീന്‍,…

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ 'കുട്ടികളോടൊപ്പം മാരിയില്ല മഴക്കാലം' എന്ന പേരില്‍ ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് വേണ്ടി 2023 ആഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ നടത്തിയ ഡ്രൈ ഡേ ആചരണ…

ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവക്കല്‍ അവതരിപ്പിച്ചു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തികവര്‍ഷത്തേക്ക് 31.210 കോടിയുടെ വാര്‍ഷിക ബജറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. 29.435…

ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം പി.എം.ജി.എം.എച്ച്.എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. സ്‌കൂളുകളിലും അങ്കണവാടികളിലും ഒന്ന് മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി വിര ഗുളിക നല്‍കി. സ്‌കൂളുകളിലും…

റോഡുകളുടെ നിര്‍മാണത്തിനും സംരക്ഷണത്തിനും ഊന്നല്‍ അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. വിവിധ സ്രോതസുകളില്‍ നിന്നും 37,79,98,268 രൂപ വരവും, 37,56,90,000 രൂപ ചെലവും 23,08,268 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ്…

ഭരണഘടന ആമുഖത്തോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജെൻഡര്‍ ബജറ്റ് അവതരിപ്പിച്ചു. 168.63 കോടി രൂപ വരവും 168.58 കോടി ചെലവും 4.92 ലക്ഷം നീക്കിയിരിപ്പും കണക്കാക്കിയ ബജറ്റാണ് അവതരിപ്പിച്ചത്. ജെൻഡര്‍ സൗഹൃദ തദ്ദേശഭരണം എന്ന…

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു പാലക്കാട് ജില്ലാ പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സമ്പൂര്‍ണ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരി മംഗലം…

മൊബൈല്‍ മാമോഗ്രാം യൂണിറ്റ്, സ്ത്രീകളുടെ മനസികോല്ലാസത്തിന് പെണ്ണിടം, കാറ്റില്‍നിന്ന് വൈദ്യുതി കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി 2024-25 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. പ്രാരംഭ ബാക്കി ഉള്‍പ്പെടെ 202,22,20,534…

ഒറ്റപ്പാലം നഗരസഭാ പ്രദേശത്തെ മുതിര്‍ന്ന വ്യക്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനിലൂടെ നടപ്പാക്കി വരുന്ന ആരോഗ്യ-സാമൂഹ്യ സുരക്ഷാ പദ്ധതിയായ വയോമിത്രം പദ്ധതിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി സ്‌നേഹയാത്ര 2024 എന്ന പേരില്‍…