പത്തനംതിട്ട: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഇലവുംതിട്ടയില്‍ ആരംഭിച്ച മത്സ്യഫെഡ് ഫിഷ് മാര്‍ട്ടിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ നിര്‍വഹിച്ചു. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ സഹകരണവകുപ്പ്…

പത്തനംതിട്ട :ഭരണഘടനാ സ്ഥാപനങ്ങളും ഭരിക്കുന്നവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കും അതീതമായി രാഷ്ട്രത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്കാകണം പ്രാധാന്യം നല്‍കേണ്ടതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ഭാരതത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ…

പത്തനംതിട്ട: ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, സാന്ത്വന സ്പര്‍ശം അദാലത്ത് എന്നിവ ഭംഗിയായി നടത്തുന്നതിനു പ്രാധാന്യംനല്‍കി ജില്ലയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ…

പത്തനംതിട്ട: ഭാരതത്തിന്റെ 72-ാംമത് റിപ്പബ്ലിക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നാളെ(26/01/21) നടക്കും. വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ദേശീയ പതാക ഉയര്‍ത്തും. സെറിമോണിയല്‍ പരേഡ് ചടങ്ങുകള്‍ രാവിലെ…

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വളരെ ഫലപ്രദമായി നടത്തിവരുന്ന പദ്ധതികളിലൊന്നാണ് 'കൂടെയുണ്ട് അങ്കണവാടി' എന്ന പദ്ധതി. പേര് സൂചിപ്പിക്കുംപോലെ അങ്കണവാടികള്‍ ഗുണഭോക്താക്കളിലേക്കു നേരിട്ടെത്തുന്നു…

പത്തനംതിട്ട: ജില്ലയില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16, 18 തീയതികളില്‍ നടക്കും. ജില്ലയിലെ അദാലത്തില്‍ ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ…

പത്തനംതിട്ട: ഭാരതത്തിന്റെ 72-ാംമത് റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 26 ന്് നടക്കും. വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു മുഖ്യാതിഥിയാകും. സെറിമോണിയല്‍ പരേഡ് ചടങ്ങുകള്‍ രാവിലെ 8.30ന്…

പത്തനംതിട്ട: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലാവ്യവസായ കേന്ദ്രം പത്തനംതിട്ട ജില്ലയ്ക്ക് നല്‍കിയതു വികസനങ്ങളുടെ പുത്തന്‍ ഉണര്‍വ്. 298 കോടി നിക്ഷേപ മൂലധനത്തില്‍ 2974 സംരംഭക സ്ഥാപനങ്ങളാണു ജില്ലയില്‍ പുതുതായി തുടങ്ങിയത്. അവയിലൂടെ 11069 പേര്‍ക്കാണു…

പത്തനംതിട്ട:  കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിടെ പട്ടികവര്‍ഗ വികസന വകുപ്പ്  ജില്ലയില്‍ മികച്ചപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2016-17 വര്‍ഷത്തില്‍ ജില്ലയിലെ 175 സ്‌കൂളുകളിലെ 885 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ യഥാക്രമം…

പത്തനംതിട്ട:ആനയടി-പഴകുളം-കുരമ്പായ-കീരുകുഴി-ചന്ദനപ്പള്ളി-കൂടല്‍ റോഡിലെ പ്രവൃത്തികളോടനുബന്ധിച്ച് ആനയടി മുതല്‍ പഴകുളം വരെയുളള ഭാഗത്തെ കലുങ്കുകളുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ ഭാഗത്തെ വാഹനഗതാഗതം ഈ മാസം 23 മുതല്‍ നൂറനാട് വഴി തിരിച്ചുവിടും.