സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിഭാഷാ കോഴ്‌സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി എന്നിവ ജില്ലയില്‍ ജനകീയമായി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ത്രിഭാഷാ കോഴ്‌സുകളുടെ ജില്ലാതല ഉദ്ഘാടനം…

കുട്ടികളോട് കളിക്കുമ്പോള്‍ ഇനി സൂക്ഷിക്കണം. പ്രത്യേകിച്ച് പന്തളത്തെ മാന്തുക ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ കുട്ടികളോട്. ആയോധനകലയായ കളരിപ്പയറ്റ് കൊണ്ട് പ്രതിരോധിച്ച് മിടുക്ക് തെളിയിക്കുകയാണ് ഇവിടെയുള്ള ഒരുപറ്റം കുട്ടി പെണ്‍പട. സ്വയം പ്രതിരോധത്തിനുള്ള കഴിവ് ആര്‍ജിക്കുന്നതിന്റെ…

സ്നേഹിത@സ്‌കൂള്‍ പദ്ധതി കടമ്പനാട് കെ.ആര്‍.കെ.പി.എം ബോയ്സ് ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലെ നൂതന ആശയമാണ് സ്നേഹിത…

ചെറുകിട കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയ്ക്ക് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി. നഗരസഭ അധ്യക്ഷ അഡ്വ. ഗീതാ സുരേഷ് മേള ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സില്‍ പി.കെ ജേക്കബ്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍,…

മീന്‍ മുള്ളുകൊണ്ടൊരു മാലയിട്ടാലോ...? അല്ലെങ്കില്‍ വേണ്ട, ഒരു കമ്മലാകാം!... മുഖം ചുളിക്കാന്‍ വരട്ടെ...കന്യാകുമാരി മറക്കുടിതെരുവ് സ്വദേശി ആര്‍.എസ് ബിനുവിന്റെ കരവിരുതില്‍ മീന്‍ മാലിന്യങ്ങളില്‍ നിന്ന് വിരിയിച്ചെടുത്ത് വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്ന ഉത്പന്നങ്ങള്‍ കാണുമ്പോള്‍ ആരുമൊന്ന് കൊതിക്കുമെന്നത് സത്യമാണ്.…

ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മാന്തുക ഗവ യു പി എസിലെ കുട്ടികളും അധ്യാപകരും പത്തനംതിട്ട മില്‍മ ഡെയറി സന്ദര്‍ശിച്ചു. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവ കുട്ടികള്‍ക്ക് ഏറെ വിജ്ഞാനപ്രദമായിരുന്നു . ഡെയറിയില്‍ ഉല്പാദിപ്പിക്കുന്ന…

പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനപരിചയമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു.  അഞ്ച് പേരടങ്ങുന്ന പാനലാണ് തയാറാക്കുക. പ്രവര്‍ത്തന പരിചയവും ഡിജിറ്റല്‍ ക്യാമറ, ലാപ്ടോപ്-ഇന്റര്‍നെറ്റ്, വൈ-ഫൈ തുടങ്ങിയ സംവിധാനങ്ങളും…

ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് തിരുവല്ല താലൂക്കിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 23ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി, പന്തളം മുനിസിപ്പാലിറ്റിയിലെ…

തദ്ദേശഭരണ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. പുറമറ്റം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍…

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴിലും നൈപുണ്യവും വകുപ്പ് വിഭാവനം ചെയ്തിരിക്കുന്ന ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്ക് പദ്ധതി പ്രകാരം ഒരു വര്‍ഷം 15000 രൂപയുടെ ചികില്‍സാസഹായവും, അപകട ഇന്‍ഷ്വറന്‍സായി രണ്ടു ലക്ഷം രൂപയും…